സംസ്ഥാനത്ത് കോവിഡ് പകരുന്നത് വീടുകളിൽ നിന്ന്, ക്വറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങരുതെന്ന് വീണ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്തെ 35 ശതമാനം ആളുകൾക്കും കോവിഡ് ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വീട്ടിൽ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവർക്കും വരുന്ന അവസ്ഥയാണുള്ളതെന്നും, കൃത്യമായി ക്വറന്റൈൻ പാലിക്കാത്തതിനാലാണ് ഇതെന്നും മന്ത്രി പറഞ്ഞു.

  പൗരത്വ നിയമത്തിന്റെ പേരും പറഞ്ഞു എസ് ഡി പി ഐ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചാൽ വെറുതെയിരിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

ഹോം ക്വറന്റൈനിൽ കഴിയാൻ സൗകര്യമുള്ളവർ മാത്രമേ അത്തരത്തിൽ കഴിയാവു. അല്ലാത്തവർക്ക് സർക്കാർ സംവിധാനങ്ങൾ ലഭ്യമാണ്. വീട്ടിൽ ക്വറന്റീനിൽ കഴിയുന്നവർ റൂമിൽ നിന്നും പുറത്തിറങ്ങരുതെന്നും വീട്ടിലെ മറ്റുള്ളവർ മാസ്ക് ധരിക്കണമെന്നും വീണ ജോർജ് പറഞ്ഞു.

Latest news
POPPULAR NEWS