സംസ്ഥാനത്ത് ബിവറേജുകൾ വീണ്ടും തുറക്കുന്നതായി സൂചന ; ജീവനക്കർക്ക് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജുകൾ തുറക്കാൻ തയ്യാറായി ബെവ്കോ. ബിവറേജുകൾ തുറക്കാനുള്ള നിർദേശങ്ങൾ നൽകിയതായും റിപ്പോർട്ട്. നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഷോപ്പുകള്‍ തുറന്ന് അണുനശീകരണം നടത്തണം. ജീവനക്കാരോട് തയ്യാറായി ഇരിക്കാനും ബെവ്കോ പറയുന്നു.

  കെ സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ ഉറപ്പാക്കി സംസ്ഥാന സർക്കാർ ; സുരക്ഷയ്ക്കായി രണ്ട് പൊലീസുകാരെ നിയോഗിച്ചു

സർക്കാരിന്റെ നിർദേശങ്ങൾ അനുസരിക്കണമെന്നും. സാമൂഹ്യ അകലം പാലിക്കണമെന്നും ബെവ്കോ അറിയിച്ചു.

Latest news
POPPULAR NEWS