-Advertisements-
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികത്സയിലായിരുന്ന യുവാവ് മരിച്ചു പത്തനംതിട്ട സ്വദേശി ജോഷിയാണ് മരിച്ചത്. ഈ മാസം 11 നാണ് ജോഷി വിദേശത്ത് നിന്നും നാട്ടിലെത്തിയത്.
-Advertisements-
കടുത്ത പ്രമേഹ രോഗിയായിരുന്ന ജോഷി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. സംസ്ഥാനത്ത് ഇന്നലെയും കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു.
-Advertisements-