സംസ്ഥാന സർക്കാരിനെതിരെ മാധ്യമങ്ങൾ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ മാധ്യമങ്ങൾ വ്യാജ പ്രചാരണങ്ങൾ നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ ചില ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് വാർത്തകൾ ശ്രഷ്ടിക്കുന്നു. വാർത്തകളിൽ പക്ഷപാതമുണ്ടെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.