Advertisements

സഖാവ് സംഘി ആയോ ? അല്ല സഖാവ് ഹിന്ദുവായി ; തരംഗമായി സഖാവ് ഹിന്ദു ഷോർട്ട് ഫിലിം

കമ്മ്യുണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ മുഖം തുറന്ന് കാട്ടുന്ന സഖാവ് ഹിന്ദു ഷോർട്ട് ഫിലിം ഇന്നലെ യുട്യൂബിൽ റിലീസ് ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഷോർട്ട് ഫിലിം യൂട്യൂബിൽ എത്തിയത്. കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നിന്നും പാർട്ടി കുടുംബം നേരിടുന്ന പ്രശ്നങ്ങളും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്നത്.

Advertisements

കർമയോഗി പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ഭഗവത് ആണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

- Advertisement -
Latest news
POPPULAR NEWS