Thursday, October 10, 2024
-Advertisements-
TECHNOLOGYസാംസങ് ഗാലക്സിയുടെ 2020 ലേ ഏറ്റവും പുതിയ മോഡൽ എം 31 പുറത്തിറക്കി ( SAMSUNG...

സാംസങ് ഗാലക്സിയുടെ 2020 ലേ ഏറ്റവും പുതിയ മോഡൽ എം 31 പുറത്തിറക്കി ( SAMSUNG GALAXY M 31 )

chanakya news

SAMSUNG GALAXY പുത്തൻ ചുവടുകളുമായി വിപണിയിൽ ചുവടുറപ്പിക്കാൻ എത്തിയിരിക്കുന്നു. ഏറ്റവും പുതിയ മോഡലായ SAMSUNG GALAXY M 31 ഇന്ത്യൻ വിപണിയെ ലക്ഷമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയും വലിയ ബാറ്ററിയും വല്യഡിസ്‌പ്ലൈയോടും കൂടി അവതരിപ്പിച്ച പുതിയ മോഡലിന്റെ പ്രേത്യകത 64 എംപി ക്യാമറയാണ്

ഫുൾ എച് ഡി + റെസല്യൂഷനോടുകൂടി 6.4 ഇഞ്ച് അമലോഡ് ഡിസ്‌പ്ലൈ ഇതിന്റെ മറ്റൊരു പ്രേത്യകതയാണ്. എക്സിനോസ് 9611 ചിപ്‌സെറ്റാണ് നല്കിയിട്ടുള്ളത്. 6 ജിബി റാമോടുകൂടിയ 64 ജിബി 128 ജിബി ഇന്റെര്‍ണല്‍ മെമ്മറിയോടുകൂടിയ വേരിയെണ്ട് ആണ് പുറത്തിറക്കിയിട്ടുള്ളത്.

64 ജിബി ക്വാഡ് ക്യാമറയും ശക്തമായ 8 മെഗാപിക്സിൽ അൾട്ര വൈഡ് ലെൻസും 123 ഡിഗ്രി വ്യൂ ഫീൽഡും ലഭിക്കുന്നു. ക്ലോസപ്പ് ഷോട്ടുകൾക്കെ 5 മെഗാപിക്സിൽ മാക്രോ ലെൻസും ക്രെമീകരിച്ചിരിക്കുന്നു. ലൈവ് ഫോക്കസ് പോർട്റൈറ്റ് ഷോട്ടുകൾക്ക്‌ 5 മെഗാപിക്സിൽ ഡെപ്ത് ലെൻസും ഉണ്ട്. 4 കെ വീഡിയോ റെക്കോർഡിങ്ങും സ്ലോമോ സെൽഫികളും ഉണ്ട്

SAMSUNG M 31 9

15 വാട്ട് ഫാസ്റ്റ് ചാർജിഗോടുകൂടിയ 6000 mah ബാറ്ററി ഇതിന്റെ ആകർഷണമായ പ്രേത്യേകത. ഒഎസ് ആൻഡ്രോയ്ഡ് 10 അടിസ്ഥാനമായിട്ടുള്ള വണ് യുഐ 2 ആണ് ഉപയോഗിച്ചിട്ടുള്ളത്. സിനിമ കാണാനും ഗെയിം കളിക്കാനും ഈ മോഡൽ നല്ലൊരു അനുഭവം ആണ്

ഓൺലൈനിലും ഓഫ്‌ലൈനിലും ഈ മോഡൽ ലഭ്യമാണ്. 14999 രൂപയിൽ തുടങ്ങുന്ന ഈ മോഡലിന്റെ ടോപ്‌ മോഡലിന് 15999 രൂപയാണ്. മാർച്ച്‌ 5 മുതൽ ആമസോണിൽ വില്പന ആരംഭിക്കും