സാറേ ഇ ബുൾ ജെറ്റ് ഇല്ലേ ? എന്ത് ഈ ബഡ്‌ജെറ്റോ ; ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ എംഎൽഎ മുകേഷിന്റെ പ്രതികരണം വൈറലാകുന്നു

ഈ ബുൾ ജെറ്റ് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കൊല്ലം എംഎൽഎ മുകേഷ്. ഈ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പരാതി അറിയിക്കാനായി മുകേഷിനെ വിളിച്ച യുവാവിന് എംഎൽഎ നൽകുന്ന മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഈ ബുൾ ജെറ്റ് നെ അറസ്റ്റ് ചെയ്തു എന്നും ഇടപെടണമെന്നും ആവിശ്യപ്പെട്ട് വിളിച്ച യുവാവ് വളരെ ബുദ്ധിമുട്ടിയാണ് മുകേഷിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നത്. എന്നാൽ ഈ ബുൾ ജെറ്റ് എന്താണെന്ന് പോലും പാവം എംഎൽഎ യ്ക്ക് അറിയില്ല എന്ന് എംഎൽഎ തുറന്ന് പറയുന്നു. ഈ ബഡ്ജറ്റ് എന്നാണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. സംഭവത്തിൽ ഇടപെടണമെന്ന് യുവാവ് ആവിശ്യപെടുമ്പോൾ അന്വേഷിക്കട്ടെ എന്നും മുകേഷ് പറയുന്നു.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

Latest news
POPPULAR NEWS