സിനിമയിൽ അവസരം ചോദിച്ച് ചെന്നപ്പോൾ തുണി അഴിക്കാനാണ് സംവിധായകൻ ആവശ്യപ്പെട്ടത് ; തുറന്ന് പറഞ്ഞ് കസ്തൂരി

സിനിമ ലോകത്ത് ഓരോ ദിവസം പുതിയ വിവാദങ്ങൾ ഓരോന്നായി പുറത്ത് വന്നു കൊണ്ട് ഇരിക്കുകയാണ്. നിരവധി നടിമാരാണ് സമീപകാലത്ത് സിനിമ മേഖലയിൽ നടക്കുന്ന അ ക്രമങ്ങൾക്ക് എതിരെ രംഗത്ത് വന്നത്. സിനിമയിൽ അവസരം ലഭിക്കാൻ പലതും നേരിടേണ്ടി വന്നിട്ടുണ്ടെന്നും കാസ്റ്റിംഗ് കൗ ച്ച് തടയണം എന്നും ആവിശ്യങ്ങൾ ഉയർന്നു വന്നിരിന്നു.

മലയാളം, കാനഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ അഭിനയിച്ചു തന്റേതായ സ്ഥാനം ഉണ്ടാക്കി എടുത്ത സിനിമ നടിയാണ് കസ്തുരി. സിനിമ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന അനുഭങ്ങളും താരം വെളിപ്പെടുത്തുന്നു. തനിക്ക് നേരെയും നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കസ്തുരി പറയുന്നു. അവസരം ചോദിച്ചപ്പോൾ തുണി അഴിക്കാനാണ് സംവിധായകൻ ആവിശ്യപെട്ടതെന്നും കസ്തൂരി പറയുന്നു.

  അതിനൊക്കെ തയ്യാറാണെങ്കിൽ അവസരങ്ങൾ തേടി വരും ; തുറന്ന് പറഞ്ഞ് സീരിയൽ താരം മൃദുല വിജയ്

സിനിമയിൽ ചാൻസ് ചോദിച്ചു വന്ന് തുടങ്ങിയ സമയത്തായിരുന്നു ഇത്തരം ശ്രമങ്ങൾ ഉണ്ടായതെന്നും എന്നാൽ പുതുമുഖ താരം എന്ന പേടി ഇല്ലാതെ തന്നെ കാര്യങ്ങൾ കൂളായി ഡീലാക്കി എന്നും കസ്തുരി പറയുന്നു.

Latest news
POPPULAR NEWS