സിനിമാ താരങ്ങളെക്കാളും ചാനലിനെക്കാളും പബ്ലിസിറ്റി ഒരു അധ്യാപകന് കിട്ടുന്നത് കണ്ടപ്പോൾ ഏഷ്യാനെറ്റിനു സഹിച്ചില്ല; ആരാധകരുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു

ബിഗ്‌ബോസിൽ നിന്നും ഡോ രജിത് കുമാറിനെ പുറത്താക്കിയതിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകർ രംഗത്ത്. ആരാധകരുടെ പ്രതികരണങ്ങൾ വായിക്കാം…

പിഴച്ചത് രജിത് സാറിനല്ല ഏഷ്യാനെറ്റിനും ബിഗ്ബോസ്സിനും ആണ്. ഇനി നിങ്ങൾ എന്ത് നമ്പർ ഇറക്കിയിട്ടും കാര്യമില്ല. സാറിനെതിരെ കളിച്ച സകല വൃത്തികെട്ട കള്ളക്കളികും ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്. അത് വഴിയേ ഏഷ്യാനെറ്റും മനസ്സിലാക്കിക്കോളും… സാറിന്റെ കൈ തല്ലിയൊടിച്ചു സാറിനെ വെള്ളത്തിൽ മുക്കി, സാറിനെ അടിക്കാൻ പിടിച്ചു അതിനെതിരെ ആർക്കും നടപടി ഇല്ലല്ലോ ഇതിനെതിരെ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു ലാലേട്ടൻ ഒപ്പം ബിഗ് ബോസ് ഒരാളുടെ അഭിപ്രായം മാത്രം കേൾക്കരുത് അവളെ പുറത്താക്കുക സാറ ഇനിയും അവളുടെ വീട്ടിൽ പോയി മാപ്പ് ചോദിക്കരുത്… ഭൂമിയോളം താണ് ആണ് അദ്ദേഹം മാപ്പ് പറഞ്ഞത് അവൾ നോ പറഞ്ഞത് കൊണ്ട് അയാളെ പറഞ്ഞു വിട്ടു സാറിന്റെ കൈ തല്ലി ഓടിച്ചപ്പോ ഒന്നും ഒരു നിയമോം ഇല്ല… ഇപ്പോ മാത്രം മഹാ അപരാധം തൂ നിയമം ഇത്രക്കും വലുത് ആയിരുന്നു എങ്കിൽ എന്തു കൊണ്ട് ബാക്കി ആരു തെറ്റ് ചെയ്തപ്പോ അതു വെറും ടാസ്ക് മാത്രം ആയി എടുത്തു… സത്യത്തിൽ ഏഷ്യാനെറ്റ്‌ നിനക്ക് എത്ര അപ്പൻ ഉണ്ട്…? രജിത് കുമാർ ചെയ്തത് തെറ്റ് തന്നെയാണ് എന്ന് കരുതി വ്യക്തിഹത്യ ചെയ്യാനുള്ള തെറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ല…

അദ്ദേഹത്തിൻറെ കൈ ഓടിച്ചപ്പോഴും അദ്ദേഹത്തെ കൂട്ടമായി ആക്രമിച്ചപ്പോഴും ഇല്ലാത്ത നീതി ഈ ചെറിയ തെറ്റിന് എന്തിന് ഇത്തരം തരംതാഴ്ന്ന ഷോ ഇനിമുതൽ കാണുന്നില്ല… പരിപാടിയ്ക്ക് കൊഴുപ്പുകൂട്ടാൻ ഏഷ്യാനെറ്റ് ഉണ്ടാക്കിയ സ്ക്രാപ്പ്റ്റ് ആണ് മുളക് പ്രയോഗം. സ്ക്രിപ്റ്റ് പൊളിഞ്ഞ് കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ അവർ സാറിന്റെ കാല്‌ പിടിച്ചു.അത് അവരുടെ ക്രെഡിബിലിറ്റി യെ ബാധിയ്ക്കും രക്ഷിയ്ക്കണം എന്നു പറഞ്ഞ്. അവസാനം സാർ കുറ്റം സ്വയം ഏറ്റെടുക്കുകയും ഒരു തരത്തിലും ഏഷ്യാനെറ്റിനെ പറ്റി മോശമാക്കി പറയില്ല എന്നും ഉറപ്പ് കൊടുത്തു… എവിടെയും പിഴച്ചിട്ടില്ല… ഇതൊരു ടാസ്ക്ക് ആയികാണുവാനുള്ള മനസ് ബിഗ് ബോസിന് ആദ്യമേ ഇല്ല… തെറ്റിന് അദ്ദേഹം മാപ്പ് പറഞ്ഞു.. അത് ബിഗ് ബോസും സ്വീകരിച്ചില്ല… പോടാ ചെറ്റേ ബിഗ് ബോസ്സേ… വിരൽ ഒടിഞ്ഞപ്പോൾ, കഴുത്തിനു പിടിച്ചു വലിച്ചെറിഞ്ഞപ്പോൾ,വയറിൽ ചവിട്ടിയപ്പോൾ ഇല്ലാതിരുന്ന ന്യായം നീതി ഇപ്പോ ബിഗ്ഗ്‌ബോസിന്‌ എവിടുന്നു വന്നു… സാറിനെ തിരിച്ചു കയറ്റാൻ രേഷ്മ തീരുമാനിച്ചാലോ എന്ന് കരുതി അമ്മയുടെ കാലൊടിഞ്ഞകാര്യം മനപ്പൂർവം മോഹൻലാൽ ഓര്മിപ്പിച്ചതാണ്…. അത്രയും നേരം കണ്ണിന്റെ കാര്യം പറഞ്ഞവൾ പെട്ടെന്ന് അമ്മയുടെ കാര്യം പറഞ്ഞു പുറത്താക്കി… ഒരു താരത്തിന് കിട്ടാത്ത പബ്ലിസിറ്റി ഒരു അധ്യാപകന് കിട്ടിയപ്പോൾ ഏഷ്യാനെറ്റ്‌ തലപ്പത് ഉള്ള സാറും മാർക്കും സ്പോൺസർ മാർക്കും കടി… അങ്ങനെ ആ പാവത്തിനെ പുറത്തു ആക്കി… പടി ഇറങ്ങുമ്പോൾ ആരും ഇല്ലായിരുന്നു എന്നത് ശെരിയാണ്…. കോടിക്കണക്കിനു മലയാളികളുടെ മനസ്സിലേക്കാണ് ഇറങ്ങി വന്നത് രജിത് സാർ…

ഒരാൾ കാലു പിടിച്ചു മാപ്പ് പറയുന്നു എന്നു പറഞ്ഞാൽ വേറെ എന്ത് പ്രായശ്ചിത്തം ആണ് എന്നിട്ടും അവൾ രജിത് sir എന്ന വ്യക്തിയോട് അവളുടെ അച്ഛൻ സംസാരിച്ചപ്പോൾ അയ്യാളുടെ വാക്കുകൾ കേട്ടില്ലേ മാപ് പറയുകയാണെങ്കിൽ ok എന്നിട്ടും അവൾ അഹങ്കാരി ഞാൻ നിർത്തി ബിഗ്‌ബോസ്സ് കാണുന്നത്… അയാളെ പുറത്താക്കണം എങ്കിൽ അങ്ങ് പുറത്തു ആക്കിയാൽ പോരെ.. ഇങ്ങനെ നാണം കെടുത്തി വെളിയിൽ ആകേണ്ട ആവശ്യം ഇല്ല.. അദ്ദേഹത്തിന് കുടുംബം ഇല്ല ചോദിക്കാൻ ആളില്ല എന്ന് കരുതി ആയിരിക്കും അല്ലെ..
അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞത് ക്രിക്കറ്റ്‌ കളിക്കുമ്പോൾ വീണിട്ടു അല്ല… അവൾക്ക് പേടിയാണ് ആണ് പോലും. ഒന്നാം സ്ഥാനം സാറിന് കിട്ടുമോ എന്ന് ആയിരിക്കും പേടി .. അത് നമ്മുക്ക് അറിയാം.. ഇനി ആരൊക്കെ ടോപ് ഫെവിൽ വന്നാലും ശരി രേഷ്മ വരില്ല… Good bye asianet.. ആര്യക്കു ഫ്ലാറ്റ് കൊടുക്കാന് നിങ്ങൾ ഇത്രക്കും ഒന്നും ചെയേണ്ടിയിരുന്നില്ല … അതു പറഞ്ഞാൽ അദ്ദേഹം ആ ഫ്ലാറ്റ് ആര്യക്കു തന്നെ കൊടുക്കും വേറെ ആരും കൊണ്ടുപോകില്ല… സിനിമാ താരങ്ങളെക്കാളും ചാനലിനെക്കാളും പബ്ലിസിറ്റി ഒരു അധ്യാപകന് കിട്ടുന്നത് കണ്ടപ്പോൾ ഏഷ്യാനെറ്റിനു സഹിച്ചില്ല.. അത് അവസാനിപ്പിക്കാൻ ഏറ്റവും തരം താഴ്ന്ന, വൃത്തികെട്ട നാടകം കളിച് ഏഷ്യാനെറ്റ്‌ എന്ന തറ ചാനൽ ആ മനുഷ്യനെ പുറത്താക്കി…

രജിത് കുമാറിന് പിഴച്ചില്ല. ഒരു ചെറിയ ഇൻസിഡന്റ വലുതാക്കി ബിഗ് ബോസും ഏഷ്യാനെറ്റും അയാളെ പുറത്താക്കി. അത്രേയുള്ളൂ. അയാൾ മാപ്പു ചോദിച്ചു രേഷ്മ അത് accept ചെയ്തു. അപ്പോൾ ഇയാളെ നിർത്തണമെന്നുണ്ടെങ്കിൽ ബിഗ് ബോസിന് തീരുമാനിക്കമായിരുന്നു. രേഷ്മയെക്കൊണ്ടു ബിഗ് ബോസ് അങ്ങനെ പറയിച്ചതാവും… എടൊ നിനക്കൊക്കെ കുറച്ചേലും നാണം ഉണ്ടോ ഇല്ലേൽ നട്ടെല്ല് ഉണ്ടോ? ഞാൻ പൈസ അങ്ങോട്ടു തന്നിട്ടാണ് നിന്റെയൊക്കെ പരിപാടി ഞാൻ കാണുന്നത് അപ്പൊ അതിന് കുറച്ച് ഉളുപ്പ് വേണം, നീയൊക്കെ നിന്റെയൊക്കെ മമറ്റവൾമാർക്ക് ഫ്ലാറ്റ് കൊടുക്കാൻ ആയിരുന്നേൽ എന്തിനാ പ്രേക്ഷകന് എന്ന നിലയിൽ എന്നേ ബുദ്ധിമുട്ടിച്ചത്? ആർക്കും, വെട്ടിപ്പിടിക്കാൻ സാധിക്കും, പക്ഷേ അതു. നിലനിർത്താൻ എല്ലാവർക്കും, സാധിക്കണമെന്നില്ല, എന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് രജത്. (മൂത്ത് ചെമ്പരം കൊണ്ട മാങ്ങയ്ക്കാണ് ഉത്തമ സ്വാദ്, അല്ലാതെ മുക്കാതെ പഴുക്കണതിനല്ല.) ഒരു പക്ഷേ രജത്തിന്റെ മാർക്കറ്റ് ലാലേട്ടനേക്കാൾ ഉയർന്നുപൊങ്ങിയ ആഴ്ചകളും നാം കണ്ടു. സത്യസന്ധത, സുതാര്യത, വടിവാൾ, അമ്പും വില്ലും, എന്തൊക്കെ നാം അദ്ദേഹത്തിന്റെ വായിൽ നിന്നും കേട്ടു. നാളേ വൈകുന്നേരത്തോടെ രജത് അകത്താകുകയും, കമൻറ് എഴുതിയ ഞാൻ പുറത്താകുകയും ചെയ്തെന്നു വരാം. എത്ര വന്നാലും, രേശ്മ ഒരു പെണ്ണല്ലെ, കാരിരുമ്പിൽ ഹൃദയമുള്ളവളല്ലല്ലോ ഒരു പെണ്ണും .അകത്തായാലും, ഇനി രജത്തിന്റെ മാർക്കറ്റ് ഒരിക്കലും ഉയരില്ല