സിനിമ താരം ചെമ്പൻ വിനോദ് വിവാഹിതനായി ; വധു ഡോകടർ

സിനിമ താരം ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിനിയായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് ജീവിത സഖിയാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹിതനായ വിവരം ചെമ്പൻ വിനോദ് വ്യക്തമാക്കിയത്. വിവാഹിതനായ താരത്തിന് സിനിമ മേഖലയിൽ ഉൾപ്പെടെ ഉള്ള നിരവധി പേര് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

  അഞ്ചുമണിയ്ക്കത്തെ കൈയ്യടിയിൽ വൈറസ് ഇല്ലാതാകുമെന്ന് മോഹൻലാൽ; വിമര്‍ശനവും ഉയരുന്നു

ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹമാണ് ഇതെന്നാണ് വിവരം. ലിജോ പല്ലിശേരി ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ചെമ്പൻ വിനോദ് അരങ്ങേറ്റം കുറിക്കുന്നത്.

Latest news
POPPULAR NEWS