സിനിമ മേഖലയിൽ നിന്ന് നിരവധി തവണ പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നു മലയാളികളുടെ പ്രിയ താരം കസ്തുരി

സിനിമ മേഖലയിൽ നിന്ന് നിരവധി തവണ പീഡനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നു മലയാളികളുടെ പ്രിയ താരം കസ്തുരി. 1991ൽ ചക്രവർത്തി എന്ന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കസ്തുരി ബാവ ബ്രദേഴ്സിന്റെ കഥ പറഞ്ഞ രാജേസേനൻ സാവിധനം ചെയ്‌ത അനിയൻ ബാവ ചേട്ടൻ ബാവ എന്ന മലയാള ചിത്രത്തിൽ അമ്മു എന്ന നായിക കഥപാത്രത്തെ അവതരിപ്പിച്ചു മലയാള പ്രേക്ഷകരുടെ മനസിൽ ഇടം നേടി കൂടാതെ സ്നേഹം, അഗ്രജൻ, മംഗല്യപല്ലക്ക് തുടങ്ങിയ ചിത്രത്തിലും കസ്തുരി അഭിനയിച്ചിട്ടുണ്ട്.

നടനും സവിതായകാനുമായ അനുരാഗ് കശ്യപിന് എതിരെയുള്ള ലൈംഗിക ആരോപണത്തിൽ പ്രതികരിക്കവേയാണ് താരം തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വെളുപ്പെടുത്തിയത്. വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ആരോപണങ്ങൾ ശരിയെന്നു സ്ഥാപിക്കുക അസാധ്യമാണ് എന്നാൽ ഒന്നോ ഒന്നിലത്തികം പേരുകൾ നശിപ്പിക്കാൻ അവർക്ക് കഴിയും അല്ലാതെ വേറെ ഒരു പ്രോയോജനവുമില്ല, ഇത്തരം കേസുകളുടെ നിയമവശം ഇങ്ങനെ എന്ന് കുറിച്ച് താരം ട്വീറ്റ് ചെയ്തു.

Also Read  പട്ടിക്കൊപ്പം കളിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടി ആൻ അഗസ്റ്റിൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ