ചെന്നൈ: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന രീതിയിൽ വി സപ്പോർട്ട് സി എ എ & എൻ ആർ സി എന്ന് പ്രിന്റ് ചെയ്ത പേന വിറ്റതിന്റെ പേരിൽ ചെന്നൈയിലെ റിച്ചി മാർക്കറ്റിലുള്ള ഒരു ഹൈന്ദവ സഹോദരന്റെ കടയാണ് മുസ്ലിം സഹോദരങ്ങൾ പൂട്ടിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം മറ്റു ഹിന്ദു കടക്കാരും നാട്ടുകാരും ചേർന്ന് റിച്ചി മാർക്കറ്റിലെ മുഴുവൻ കടകളും പൂട്ടിക്കുകയും പോലീസ് സ്റ്റേഷനിൽ എത്തി സത്യാഗ്രഹവും നടത്തി. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഫോട്ടോകളും വീഡിയോകളും വൈറലായി മാറുകയും ചെയ്തു. ചെന്നൈ കണ്ട അത്ഭുതകരമായ ഹൈന്ദവ ഐക്യമാണെന്നും പറയുന്നു.
