KERALA NEWSസീമന്തത്തിൽ സിന്ദൂരം തൊട്ട ആ അമ്മയാണെന്റെ ഹീറോ ; കൃഷ്‌ണേന്ദു നായർ എഴുതുന്നു

സീമന്തത്തിൽ സിന്ദൂരം തൊട്ട ആ അമ്മയാണെന്റെ ഹീറോ ; കൃഷ്‌ണേന്ദു നായർ എഴുതുന്നു

chanakya news

എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്തിന്റെ യോഗം അലങ്കോലമാക്കുകയും അതിനെതിരെ പ്രതിഷേധിച്ച വീട്ടമ്മയെ സോഷ്യൽ മീഡിയയിൽ അപമാനിക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് കൃഷ്‌ണേന്ദു നായർ എഴുതുന്നു …. സീമന്തത്തിൽ സിന്ദൂരം തൊട്ട ആ അമ്മയാണെന്റെ ഹീറോ

- Advertisement -

ഇവിടുത്തെ ഹിന്ദു ആചാരനുഷ്‌ഠാനങ്ങളെ തെരുവിലിട്ടാക്ഷേപിച്ചപ്പോൾ, ആക്ടിവിസ്റ്റുകൾ ഹിന്ദുവിന്റെ ആരാധനാലയങ്ങൾ അശുദ്ധിയാക്കിയപ്പോൾ ഇവിടുത്തെ ഹിന്ദു അക്രമത്തിനിറങ്ങാതെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചു ആത്മസംയമനം പാലിച്ചിരുന്നു അന്നൊന്നും ഒരു മതേതരനും ഇവിടെ ഹിന്ദുവിനുവേണ്ടി പ്രതികരിച്ചുകണ്ടില്ല. ഹിന്ദു ദേവതകളെ വികലമായി ചിത്രീകരിച്ചപ്പോൾ ഒരു സാംസ്കാരിക നായകൾക്കും വേദനിച്ചതായി കണ്ടില്ല.

- Advertisement -

നിങ്ങൾക്ക് #CAA വിരുദ്ധയോഗവും റാലിയും നടത്താമെങ്കിൽ അതേ സ്വാതന്ത്ര്യം ഉപയോഗിച്ചു #CAA അനുകൂലയോഗത്തിനും റാലിക്കും ഒരു തടസ്സവുമില്ല. അതിനിടക്ക് കയറി വന്നു അലമ്പ് ഉണ്ടാക്കുന്നതിലെ മാന്യത എന്താണ്? നിങ്ങൾ പ്രതിഷേധിച്ചപ്പോൾ ഞങ്ങൾ വളരെ സഹിഷ്ണുതയോടെയല്ലേ അതിനെ കണ്ടത്? ആരെങ്കിലും വന്നു അതു അലമ്പിയതായി നിങ്ങൾക്കറിയുമോ?

- Advertisement -

ഒരു യോഗത്തിനിടക്കു വന്നു അതു അലമ്പിയാൽ പിന്നെ പിടിച്ചു ഉമ്മവെയ്ക്കാൻ പറ്റുമോ?
ആ സ്ത്രീ പറഞ്ഞതിലെന്താണ് തെറ്റു ? നിമിഷ ഫാത്തിമയെയും ഹാദിയായെയും ഒക്കെ കണ്ട ജിഹാദിന്റെ നീരാളിപ്പിടുത്തം മനസ്സിലാക്കിയ ഇവിടുത്തെ സാധാരണക്കാരായ അമ്മമാർക്ക് അവരുടെ പെണ്മക്കളെപ്പറ്റി ഉത്കണ്ഠ ഉണ്ടാവുന്നത് സ്വാഭാവികം
അപ്പോൾ കണ്ട സുടാപ്പികൾക്കു കയറി മേയാനും സിറിയയിൽ തീവ്രവാദിക്ക് വെപ്പാട്ടിയായോ വേശ്യയായോ വിടാതിരിക്കാനും വേണ്ടി തന്റെ സ്ത്രീത്വത്തെയും ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും മക്കളെ പഠിപ്പിക്കും എന്നും ഒരു മത തീവ്രവാദിക്കും വിട്ടുകൊടുക്കില്ല അത് ഈ നെറ്റിയിലെ സിന്ദൂരം സംരക്ഷിക്കും എന്ന് ആത്മാഭിമാനമുള്ള ഒരു ഹൈന്ദവ സ്ത്രീ പറഞ്ഞതാണോ നിങ്ങൾക്ക് തെറ്റായി തോന്നിയത്?

മനോരമെയെഴുതിക്കണ്ടു ആ സ്ത്രീ “അള്ളാഹു”വെന്നു പുച്ഛത്തോടെയുച്ചരിച്ചു എന്ന് ! നിങ്ങൾ എന്നാണ് ഇവിടുത്തെ ഹിന്ദു ദേവതകളെക്കുറിച്ചു ബഹുമാനത്തോടെ സംസാരിച്ചിട്ടുള്ളത്? നൈഷ്‌ടിക ബ്രമചരിയായ ശ്രീ ധർമ്മശാസ്താവിന്റെ പുണ്യപൂങ്കാവനത്തെ ആശുദ്ധിയാക്കിയപ്പോഴും സരസ്വതി ദേവിയെ നഗ്നയാക്കി ചിത്രീകരിച്ചപ്പോഴും ഈ പ്രതിപക്ഷ ബഹുമാനം എന്തേ ഞങ്ങൾ കണ്ടില്ല..? നിങ്ങൾ കൊടുത്തതെ നിങ്ങൾക്കു തിരിച്ചു കിട്ടു.. അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്. !

സത്യം പറഞ്ഞാൽ ഇന്നലെ ആ സ്ത്രീകളുടെ പ്രതികരണം കണ്ടു നിങ്ങൾക്ക് ഭയം വന്നിരിക്കുന്നു. മുഖംമൂടിയണിഞ്ഞ കമ്മി സുഡാപ്പി ജിഹാദികളെ ഇവിടുത്തെ ഹൈന്ദവർ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു ഇതു നിങ്ങളുടെ നിലനിൽപ്പിനെയും ദുരുദ്ദേശ്യത്തെയും ഇവിടെനിന്നു പിഴുതെറിയുകതന്നെ ചെയ്യും…

സീമന്തത്തിൽ സിന്ദൂരം തൊട്ട ആ അമ്മയാണെന്റെ ഹീറോ