Advertisements

സുപ്രീംകോടതിയുടെ തീർപ്പ് വരാൻ കാത്തിരിക്കുന്നതാണ് പ്രതിഷേധക്കാർക്ക് നല്ലതെന്ന് വി മുരളീധരൻ

പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നൽകിയ സാഹചര്യത്തിൽ തെരുവിൽ നടത്തുന്ന പ്രക്ഷോഭ പ്രഹസനങ്ങൾ അവസാനിപ്പിക്കാൻ വേണ്ടി പ്രതിപക്ഷം ഇനിയെങ്കിലും തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

Advertisements

നിയമം നടപ്പാക്കുന്നത് നിർത്തി വെയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും ഒരിടക്കാല ഉത്തരവ് ഇറക്കാൻ സുപ്രീംകോടതി തയ്യാറായില്ലെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സുപ്രീംകോടതിയുടെ തീർപ്പ് വരാൻ കാത്തിരിക്കുന്നതാണ് പ്രതിഷേധക്കാർക്ക് നല്ലതെന്നും വി മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.

Advertisements

നേപ്പാളിലെ റിസോർട്ടിൽ വിനോദയാത്രയ്ക്കു പോയ എട്ടുമലയാളികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി…

V Muraleedharan द्वारा इस दिन पोस्ट की गई मंगलवार, 21 जनवरी 2020

- Advertisement -
Latest news
POPPULAR NEWS