സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലായി സേവ് ദി ഡേറ്റ് ചിത്രങ്ങൾ

സേവ് ദി ഡേറ്റ് ക്യാമ്പയിനുകൾ പല തരമാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതിൽ പലതിനും സോഷ്യൽ മീഡിയയിൽ പൊങ്കാലയും ലഭിക്കാറുണ്ട്. ഇത്തരം ഏർപ്പാടുകൾ സമൂഹത്തിനെ തെറ്റായ ചിന്തയിലേക്ക് കൊണ്ട് പോകുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ ഇതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ചു മറ്റു ചിലർ സേവ് ദി ഡേറ്റ് ഫോട്ടോകളെ അനുകൂലിച്ചും രംഗത്ത് വരാറുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിന്റെ ഇടക്ക് നിരവധി ഫോട്ടോ ഷൂട്ടുകളാണ് ഓരോ സ്റ്റുഡിയോ കമ്പനികളും പുറത്ത് വിടുന്നത്. ഭാര്യക്കും ഭർത്താവിനും കണ്ടെണ്ടത് നാട്ടിൽ ഉള്ളവരെ കൂടെ കാണിക്കണോ എന്നാണ് ഇതിൽ ഭൂരിഭാഗം പേരും ചോദിക്കുന്നത്. അൽപ വസ്ത്രധാരികളായ നവദമ്പതികളുടെ ഫോട്ടോ ഷൂട്ടിംങിന് എതിരെ നിരവധി ട്രോളുകളും, വിമർശങ്ങളും ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിട്ടുണ്ട്.

  മാലാ പാർവ്വതിയുടെ മകൻ അ-ശ്ലീല സന്ദേശവും ന-ഗ്ന്ന ചിത്രങ്ങളും അയക്കുന്നതായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്

ഇപ്പോൾ കുറച്ചൂടെ കടുപ്പത്തിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ കമ്പനിയുടെ ഫേസ്ബുക്കിലാണ് അൽപവസ്ത്രം ധരിച്ച നവ ദമ്പതികളുടെ ഫോട്ടോസ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കെട്ടിപിടിക്കുന്നതും, ചും ബിക്കുന്നതും, വദനസുരതം ചെയ്യിപ്പിക്കുന്ന അടക്കമുള്ള ഫോട്ടോസാണ് ലോക്ക് ഡൌൺ കാലത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സേവ് ദി ഡേറ്റ് ഫോട്ടോ ആൽബത്തിൽ ഉൾക്കൊളിച്ചിരിക്കുന്നത്. ഫേസ് ബുക്ക്‌ പേജിൽ വന്ന പോസ്റ്റ്‌ നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.

Latest news
POPPULAR NEWS