സ്വപ്നയുമായി അടുത്തതോടെ സരിത്ത് തന്റെ ഭാര്യയെ ഉപേക്ഷിച്ചു 150 പവൻ സ്വർണവും സരിത്ത് തട്ടിയെടുത്തതെന്ന് ഭാര്യ

സ്വർണക്കടത്ത് കേസിൽ കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്ത സ്വപ്‍ന സുരേഷിന് എതിരെ പരാതികളും വിവാദങ്ങളും ഉയർന്നതിന് പിന്നാലെ കൂട്ടുപ്രതിയായ സരിത്തിന് എതിരെയും ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. സരിത്തിനെയാണ് കസ്റ്റംസ് ആദ്യം സ്വർണക്കടത്തിൽ കേസിൽ അറസ്റ്റ് ചെയ്തത്. സ്വപ്‍നയുമായി പരിചയപ്പെട്ട ശേഷം സരിത്ത് ഭാര്യയെ ഉപേക്ഷിച്ചെന്ന് സരിത്തിന്റെ ഭാര്യയുടെ വകീൽ പറയുന്നു.

സ്വപ്‍നയുമായി അടുത്ത സരിത്ത് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചെന്നും ഭീഷണിപ്പെടുത്തി തന്റെ സ്വർണം തട്ടിയെടുത്തെന്നും സരിതത്തിന്റെ ഭാര്യ വകീൽ മുഖേന പറഞ്ഞു. ജീവാംശം ആവിശ്യപ്പെട്ട് വിവാഹമോചന ഹർജിയും ഭാര്യക്ക് എതിരെ സരിത്ത് നൽകിയിരിന്നു. 2014 ലാണ് സരിത്തിന്റെയും യുവതിയുടെയും വിവാഹം കഴിഞ്ഞത്. 150 പവനിൽ ഏറെയാണ് സ്ത്രീധനം ഇ യുവതിയിൽ നിന്നും സരിത്ത് സ്ത്രീധനം വാങ്ങിയത്.

വിവാഹത്തിന് ശേഷം ആഡംബര ജീവിതം നയിച്ചിരുന്ന സരിത്ത് എഞ്ചിനീയറിംഗ് ബിരുദധാരിയായ ഭാര്യക്ക് ഒപ്പം വിദേശത്ത് പോകുകയും തുടർന്ന് അവിടെ ജോലി ചെയ്ത് ജീവിച്ചു വരുന്നതിന്റെ ഇടയിലാണ് സ്വപ്‍നയുമായി സരിത്ത് അടുക്കുന്നത്. ഇരുവരുടെയും ദമ്പതിക ബന്ധത്തിന് ഭീഷണിയാകുന്ന തരത്തിലാണ് സ്വപ്ന കടന്നു വന്നത്. സരിത്തുമായി നിരന്തരം ബന്ധം പുലർത്തുന്ന സ്വപ്‍നയുമായുള്ള ബന്ധം ചോദ്യ ചെയ്തത്തിന്റെ പേരിൽ ഇയാൾ ഭാര്യയെ ശാരീരികമായി മർദിച്ചിരുന്നു.

  പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

സ്വപനയുമായുള്ള ബന്ധത്തിൽ നിന്നും പിന്തിരിയണമെന്ന ആവിശ്യം ഭാര്യ വീട്ടുകാരുടെ ഭാഗത്ത് നിന്ന് അടക്കമുണ്ടായിട്ടും പിന്തിരിയാൻ സരിത്ത് തയാറായിരുന്നില്ല തുടർന്ന് യുവതി മക്കളെയും കൂടി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീടും സ്വപ്‍നയുടെ ബന്ധത്തിൽ നിന്നും പിന്മാറണമെന്ന ആവിശ്യം യുവതി മുന്നോട്ട് വെച്ചെങ്കിലും ഇ കാരണം കാണിച്ചുകൊണ്ട് സ്വപ്‍ന നിരന്തരം യുവതിയെ ഫോൺ വിളിച്ചു ഭീഷണി തുടർന്നു. ഇ കാരണങ്ങൾ എല്ലാം ചൂണ്ടികാണിച്ചു യുവതി കോടതിയെ സമീപിച്ചിരിക്കുകയാണ്

Latest news
POPPULAR NEWS