സ്വയം പര്യാപ്തരാജ്യമെന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ

ഡൽഹി: സ്വയം പര്യാപ്തമായ ഒരു രാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സമ്പാദ്വ്യെവസ്ഥയിൽ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ. ഇത് സംബന്ധിച്ച് രാജ്യത്തെ എട്ട് മേഖലകളിൽ പരിഷ്കരണങ്ങൾ കൊണ്ടുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ കാര്യത്തിൽ വിശദീകരണം നല്കുകയായിരുന്നു ധനമന്ത്രി.

  പൗരത്വ നിയമത്തെ അനുകൂലിച്ചു നടത്തിയ റാലിക്ക് നേരെ ആക്രമണം, നിരവധി പേർക്ക് പരിക്കേറ്റു

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം, ധാതുക്കൾ, കൽക്കരി, പ്രതിരോധ മേഖലയിലേക്ക് വേണ്ടുന്ന ഉത്പന്നങ്ങൾ, വിമാനത്താവളം തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് തീരുമാനമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

Latest news
POPPULAR NEWS