സ്‌പൈസി ബീഫ് ബിരിയാണിയില്ലാതെ ഹോസ്പിറ്റൽ നിർദേശങ്ങൾ പാലിക്കില്ലെന്ന് തബ്ലീഗ് ജമാഅത്തെ പ്രവർത്തകർ

ലക്‌നൗ; ആഗ്രയിലെ സിക്കന്തരാ സ്‌പേസിൽ മധു റിസോർട്ടിൽ ഐസുലേഷനിൽ കഴിയുന്ന 89 ഓളം വരുന്ന തബ്ലീഗ് പ്രവർത്തകർ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിക്കാൻ തയ്യാറാവാത്ത ഇവർ തങ്ങൾക്ക് സ്‌പൈസി ബീഫ് ബിരിയാണി വേണമെന്നുള്ള ആവശ്യം ഉന്നയിക്കുകയും മരുന്നുകൾ നിഷേധിക്കുകയും ചെയ്യുകയാണ്. ആഗ്രയിൽ 8 പള്ളികളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യ്തു ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  ക്ഷേത്ര ഭണ്ഡാരത്തിൽ മനുഷ്യ വിസർജ്യവും ഉപയോഗിച്ച കോണ്ടവും നിക്ഷേപിച്ച മുസ്ലിം യുവാക്കൾ അറസ്റ്റിൽ

ക്വറെന്റൈനിലെ നിർദേശങ്ങൾ പാലിക്കാൻ തയ്യാറാകാത്ത ഇവർ ജീവനക്കാരോട് തട്ടിക്കയറുകയും നഴ്സുമാരോടും ഡോക്ടർമാരോടും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നതായി പരാതി ഉയരുന്നുണ്ട്. തങ്ങൾക്ക് യാതൊരു കുഴപ്പവുമില്ല പൂർണ്ണ ആരോഗ്യവാന്മാരാണെന്നും ഗൂഢാലോചന നടത്തി തങ്ങളെ ഇവിടെ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് ഇവർ ആരോപിക്കുന്നത്. സ്ത്രീകളുടെ അപമര്യാദയായി പെരുമാറിയതെന്നും നഗ്നത പ്രദർശിപ്പിച്ചതിനും ദേശീയ സുരക്ഷ നിയമ പ്രകാരം ഇവർക്കെതിരെ സർക്കാർ കേസ് കൊടുത്തിരുന്നു.

Latest news
POPPULAR NEWS