സർ.. ഇന്ന് മകന്റെ ബർത്ത്ഡേയാണ്, കൊറോണ ആയതുകൊണ്ട് ആരും വരാത്തതിനാൽ മകൻ വിഷമത്തിലാണ്; പോലീസിനെ വിളിച്ച അച്ഛൻ ഒടുവിൽ കാണുന്നത് ( വീഡിയോ)

ഇന്ന് എന്റെ മകന്റെ ബിർത്തഡേയാണ് സർ, കൊറോണ വൈറസ് കാരണം ആർക്കും ചടങ്ങിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് മകനെന്ന് അച്ഛൻ പോലീസിനെ വിളിച്ചു പറയുകയായിരുന്നു. സംഭവം നടന്നത് അമേരിക്കയിലെ ന്യൂയോർക്കിലാണ്.

അമേരിക്കയിൽ കൊറോണ വൈറസ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ മകന്റെ വിഷമം കണ്ട് പോലീസിൽ വിളിച്ചു കാര്യം അറിയിച്ച അച്ഛനു പോലീസ് ഒടുവിൽ ഒരുക്കിയത് വലിയൊരു സസ്പ്രൈസായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുക ആണ്.