Monday, December 4, 2023
-Advertisements-
KERALA NEWSഹിന്ദുമതത്തെ വൃണപ്പെടുത്തി കൊണ്ട് ന്യൂമാൻസ് കോളേജിൽ കെ.എസ്.യു പോസ്റ്റർ

ഹിന്ദുമതത്തെ വൃണപ്പെടുത്തി കൊണ്ട് ന്യൂമാൻസ് കോളേജിൽ കെ.എസ്.യു പോസ്റ്റർ

chanakya news
-Advertisements-

തൊടുപുഴ: ന്യൂമാൻസ് കോളേജിലെ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യുയിലെ വിദ്യാർത്ഥികളാണ് ഭഗവാൻ കൃഷ്ണന്റെ പടം വെച്ചുകൊണ്ട് പോസ്റ്റർ ഉണ്ടാക്കി പ്രദർശിപ്പിച്ചു ക്യാമ്പസിലെ കോഴിയെ തിരഞ്ഞെടുക്കാം എന്ന് പറഞ്ഞിരിക്കുന്നത്. തികച്ചും ഹൈന്ദവ മതത്തെ വൃണപ്പെടുത്തുന്ന രീതിയിലാണ് പോസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ കോളേജിലാണ് ചോദ്യ പേപ്പറിലെ ചോദ്യത്തിന്റെ പേരിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെയാണ്.

-Advertisements-

ന്യൂമാനിലെ ഏറ്റവും മികച്ച കോഴിയെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. മെയിൻ ഗേറ്റിനു സമീപം കെ എസ് യു വച്ചിരിക്കുന്ന ബോക്സിൽ ന്യൂമാന്റെ മികച്ച കോഴി ആരെന്ന് എഴുതി ഇടുക.. ഇത്തരത്തിൽ കേരളത്തിലെ പല കോളേജുകളിലും ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും പെയിന്റകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് അതിൽ ഭൂരിഭാഗവും ചെയ്യുന്ന ഇടത് വിദ്യാർത്ഥി സംഘടനകയായിരിക്കും. എന്നാൽ ഇവിടെ ആ റോൾ ഏറ്റെടുത്തിരിക്കുന്നത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യുവാണ്.

ജോസഫ് സാറിന്റെ സ്വന്തം ന്യൂമാൻസ് കോളേജ്ഈ poster ശ്രദ്ധിക്കുക ഇത് KSU വിന്റെ പുതിയ നയമാണോ?അതോ അടിയിലെഴുതിയ പേരുകളുടെ …

Sasikala Kp यांनी वर पोस्ट केले गुरुवार, ६ फेब्रुवारी, २०२०

-Advertisements-