ഹിന്ദു ആചാരങ്ങളെ വികലമായി ചിത്രീകരിച്ചും തമിഴ് സ്വദേശികളെ അവഹേളിച്ചും ഒരുകൂട്ടം സന്നദ്ധ പ്രവർത്തകർ

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങര വലിയോറ പുത്തനങ്ങാടിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ അടുത്ത് ചെന്ന് ഹൈന്ദവ സംസകാരത്തെ കുറിച്ച് മോശമായി പറയുകയും വീഡിയോയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇബ്രാഹിം, സലാം, ഹമീദ് എന്നിവർക്കെതിരെ ബിജെപി വേങ്ങര പഞ്ചായത്ത്‌ കമ്മിറ്റി പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവം വിശദീകരിച്ചു രഞ്ജിത് കാട്ടുമുണ്ടയ്ക്കൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പും വീഡിയോയും കാണാം…

ഈ video നിങ്ങൾ ഓരോരുത്തരും കാണണം.മലപ്പുറം വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങാടി എന്ന സ്ഥലത്ത് നടന്ന സംഭവം ആണ്. ആ ഭാഗത്ത് ക്വാട്ടേഴ്‌സ് ൽ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികൾക്ക് അരിയും മറ്റ് സഹായങ്ങളും എത്തിച്ചിരുന്നു ചിലർ. അതിന്റെ ഭാഗമായി ഒരു പൂജ തങ്ങൾ ചെയ്യുന്നുണ്ട് എന്നും അതിൽ നിങ്ങൾ പങ്കെടുക്കണം എന്നും ഈ video യിൽ കാണുന്നവനെയും അവന്റെ കൂടെയുള്ളവരെയും അറിയിച്ചു.
അങ്ങനെ ആ പൂജയിൽ പങ്കെടുക്കാനെത്തിയ മലപ്പുറം തീവ്രവാദി കാക്കയും അവന്റെ കൂട്ടാളി കാക്കകളും കാണിച്ച് കൂട്ടുന്നത് നിങ്ങൾ കാണുക…

നിങ്ങളും പ്രാർത്ഥിയ്ക്ക് എന്ന് ഇവനോട് പറഞ്ഞപ്പോൾ നിഷ്കളങ്കരായ തമിഴ് ഹിന്ദുക്കളെ അവഹേളിക്കും വിധം അവൻ കാണിക്കുന്ന കോപ്രായങ്ങൾ കാണുക… തങ്ങളുടെ ദേവതകളുടെ മുൻപിൽ വിളക്ക് കത്തിച്ച് വച്ച് ചന്ദനത്തിരി കത്തിച്ച് ഭസ്മവും തൊട്ടു ഭക്തിയോടെ നിൽക്കുന്ന തമിഴ് ഹിന്ദുക്കളുടെ മുന്നിൽ ഈ പന്നി പാടുകയാണ്”ശങ്കരാടി ചന്തി കുത്തി വീണതാണോ സങ്കടം” എന്ന്… പ്രത്യേക ട്യൂണിൽ ആണ് പാടുന്നത്. അതിന്റെ കൂടെ എന്തൊക്കെയോ വായിൽ തോന്നിയത് വിളിച്ച് പറയുന്നു.

അതെല്ലാം video എടുക്കാൻ ആദ്യമേ കൂടെയുള്ളവരെ ഏർപ്പാടാക്കിയിട്ടുണ്ട്.video എടുക്കുന്നവനും കൂടെയുള്ളവൻമാരും ചിരിക്കുന്നത് നിങ്ങൾക്ക് കേൾക്കാം. വായിൽ തോന്നിയത് ചൊല്ലിയിട്ട് അടുത്തത് അവൻ നിർദേശിക്കുന്നത് നിങ്ങൾ കൈകൂപ്പി പ്രത്യേക രീതിയിൽ നിൽക്കണം എന്നാണ്.അവൻ തന്നെ കാണിച്ച് കൊടുക്കുന്നുമുണ്ട് എങ്ങനെ നിൽക്കണം എന്ന്. ശേഷം അവരുടെ ദേവതകളുടെ ഫോട്ടോസ് നോക്കി അവൻ പറയുകയാണ് ആ ഫോട്ടോസ് എടുക്ക് അത് കിട്ടണം എന്ന്.

  പതിനാറ് വയസുകാരിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിനെതിരെയും വരന്റെ വീട്ടുകാർക്കെതിരെയും പോക്സോ കുറ്റം ചുമത്തി പോലീസ് കേസെടുത്തു

Video മുഴുവൻ കണ്ട് നോക്കുക… അവരെ അവഹേളിക്കണം അവർ ചെയ്യുന്ന പൂജയയെയും മറ്റും പുച്ഛിക്കണം എന്ന് തീരുമാനിച്ചുറപ്പിച്ച് ചെയ്ത പ്രവൃത്തികളാണ് ഇതെല്ലാം… ഇതുകൊണ്ടാണ് ഞാൻ പറയാറ് ലാ ഇലാഹാ ഇല്ലാള്ള അഥവാ അള്ളാഹു അല്ലാതെ മറ്റൊന്നും ആരാധനയ്ക്ക് അർഹമല്ല എന്ന കൊലവിളി അഞ്ചു നേരം ഏറ്റുപാടുന്ന തലച്ചോറുകൾക്ക് ഒരു കാലത്തും അവരുടെ അല്ലാത്ത മറ്റൊന്നും അംഗീകരിക്കാൻ സാധ്യമല്ല. കാരണം ഇതുപോലെയുള്ള വിഗ്രഹാരാധകർ സൗദി അറേബിയയിലും ഇറാനിലും ഇറാഖിലും അഫ്ഘാനിലും എല്ലാം ഉണ്ടായിരുന്നു. ആ കൊലവിളിയിലാണ് അവരും അവരുടെ വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ഇല്ലാതായത്. അവരുടെ ഒന്നും പൊടി പോലും ഇന്ന് ആ നാടുകളിലില്ല. ഈ കോപ്രായം കാണിച്ച എരണംകെട്ട പന്നികളും അതേ പാരമ്പര്യം പേറുന്ന തീവ്രവാദികളാണ്…

ബിജെപി വേങ്ങര പഞ്ചായത്ത് വേങ്ങര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി താഴെ ചേർക്കുന്നു… By ബിജെപി വേങ്ങര പഞ്ചായത്ത്… വേങ്ങര വലിയോറ പുത്തനങ്ങാടി ഭാഗത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ആളുകളുടെ അടുത്ത് ചെന്ന് ഹിന്ദു സംസ്കാരത്തെ വളരെ മോശമായി രീതിയിൽ അവഹേളിച്ച് video എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഇബ്രാഹിം പാറയിൽ വലിയോറ, സലാം വളപ്പിൽ വലിയോറ, നിസാമുദ്ധീൻ കണ്ണപ്പൻ വലിയോറ, ഹമീദ് വലിയോറ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ബിജെപി വേങ്ങര പഞ്ചായത്ത്‌.

Latest news
POPPULAR NEWS