ഹെസ്സ ജ്വലറി ഉടമ ഷെമീമിന്റെ വീട്ടിൽ കസ്റ്റംസ് റയിഡ് നടത്തുന്നു

കോഴിക്കോട് ; ഹെസ ജ്വലറി ഉടമയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്‌ നടത്തുന്നു. ഹെസ ജ്വല്ലറിയിൽ ഇന്നലെ കസ്റ്റംസ് റെയ്‌ഡ് നടത്തുകയും രണ്ട് പേരെ കസ്റ്റടിയിലെടുക്കുകയും ചെയ്തിരുന്നു.

സ്വർണ കടത്ത് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ കസ്റ്റംസ് ഹെസ ജ്വല്ലറിയിൽ റൈഡ് നടത്തിയത്. ഹെസ ജ്വല്ലറിയിൽ നിന്നും അനധികൃത സ്വർണം പിടികൂടിയിരുന്നു.ഹെസ ജ്വല്ലറിയുടെ പാർട്ട്ണർമാരെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

  പരാജയഭീതി ; കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി, കൊല്ലത്ത് ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ് സംസ്ഥാനത്ത് സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുന്നു

Latest news
POPPULAR NEWS