Friday, March 29, 2024
-Advertisements-
KERALA NEWSഅടങ്ങാത്ത കാമാർത്തിക്കു മുന്നിൽ അമ്മയെന്ന പദം നിശ്ചലമായതോർത്തു വേദനയല്ല മറിച്ചു നിസ്സംഗത മാത്രം

അടങ്ങാത്ത കാമാർത്തിക്കു മുന്നിൽ അമ്മയെന്ന പദം നിശ്ചലമായതോർത്തു വേദനയല്ല മറിച്ചു നിസ്സംഗത മാത്രം

chanakya news
-Advertisements-

കണ്ണൂരിൽ കാമുകനൊപ്പം ജീവിക്കാൻ പിഞ്ച് കുഞ്ഞിനെ കരിങ്കല്ലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കാമുകനൊപ്പം ജീവിക്കാൻ ശരണ്യ തന്റെ പിഞ്ച് കുഞ്ഞിനെ കൊന്ന് കടലിലെറിഞ്ഞു. വിവരം പുറത്തതായതോടെ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞിനെ കൊന്ന ശരണ്യയെ പോലുള്ള അമ്മമാർക്കെതിരെ അധ്യാപയുടെ കുറിപ്പ് വൈറലാകുന്നു. ഡോ അനുജ ജോസഫിന്റെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അനുജയുടെ പോസ്റ്റ് ഇങ്ങനെ.

അടങ്ങാത്ത കാമാർത്തിക്കു മുന്നിൽ അമ്മയെന്ന പദം നിശ്ചലമായതോർത്തു വേദനയല്ല മറിച്ചു നിസ്സംഗത മാത്രം.

കേവലം അമ്മമാർ, ഒരു തുള്ളി ബീജത്തിനൊടുവിൽ സംഭവിച്ച അബദ്ധം അതത്രെ ഉദരത്തിൽ പിറവിയെടുത്ത കുഞ്ഞെന്ന വികാരം.
പെറ്റവയറു മറന്ന്‌ ആ കുഞ്ഞിനെ വലിച്ചെറിയാൻ തോന്നിയ ആ മനസ്സിനെ എന്തിനോട് ഉപമിക്കണമെന്നറിയില്ല. മൃഗങ്ങൾ പോലും ഇത്രയും ക്രൂരത കാണിക്കില്ല.

കണ്ണൂരിലെ ശരണ്യയെന്ന യുവതി കുഞ്ഞിനെ വലിച്ചെറിയുമ്പോൾ മനസ്സു കൊണ്ട് അമ്മയെന്ന വികാരം അവളിൽ മരിച്ചുവെന്നു വേണം കരുതാൻ. കാരണം ഒരമ്മക്കും തന്റെ കുഞ്ഞിനെ നിർദാക്ഷണ്യം കൊലപ്പെടുത്താൻ കഴിയില്ലെന്ന വിശ്വാസം. ഇത്തരത്തിലുള്ള ക്രൂരത ആവർത്തിക്കപ്പെടുന്നു, അതിൽ ഏറെ വിചിത്രത സാക്ഷരതയിൽ മുന്നോട്ടു നിൽക്കുന്ന കേരളത്തിൽ അനുദിനം കുറ്റകൃത്യങ്ങൾ പെരുകുന്നു.

പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും മനോനിലവാരം കുറഞ്ഞു വരുന്നു.മൂല്യങ്ങളൊക്കെ വല്ല കോണിലും വിശ്രമിക്കുവായിരിക്കും ഇന്ന്. സ്വാർത്ഥത വരുത്തുന്ന വിനകൾ നാളെ എന്തെന്നോർക്കാതെ ഇന്നിന്റെ പുറകെ പായുന്ന തലമുറ.

മക്കളെ പൊന്നെന്നും പൊട്ടെന്നും താലോലിക്കുന്ന മാതാപിതാക്കൾ ഇന്നും നിലനിൽക്കെ അപ്പനും അമ്മയും കേവലം ഭ്രമം മാത്രമെന്ന് പറയാനും കഴിയുന്നില്ല. കാമം മൂത്തു കുഞ്ഞുങ്ങളെയും ഭർത്താവിനെയും അല്ലേൽ ഭാര്യെനേയും കൊല്ലാൻ നിൽക്കുന്ന (ദിവ്യ )പ്രണയിതാക്കൾ ഒന്നറിയണം നിങ്ങൾക്ക് ഭ്രാന്തിളകുമ്പോൾ കൂടെ നില്ക്കുന്ന പാവം പിടിച്ച ആത്മാക്കളെ വെറുതെ വിടുക, അവർക്കു ജീവിക്കാനുള്ള അവകാശം നിഷേധിക്കാണ്ടിരിക്കുക.

ഒന്നാലോചിച്ചാല് വിധി ആ പിഞ്ചു കുഞ്ഞിനോട് ക്രൂരൻ

-Advertisements-