Friday, April 19, 2024
-Advertisements-
KERALA NEWSഅമ്മ മുന്നിൽ നിന്ന് ചെക്കന് 69 ഓ 9 ഓ എന്താന്ന് വെച്ചാൽ ഒപ്പിച്ചു കൊടുക്കുക,...

അമ്മ മുന്നിൽ നിന്ന് ചെക്കന് 69 ഓ 9 ഓ എന്താന്ന് വെച്ചാൽ ഒപ്പിച്ചു കൊടുക്കുക, ഇല്ലേലതങ്ങട്ട് ചെത്തിക്കളയ്ക: അലി അക്ബറിന്റെ മാസ്സ് ഡയലോഗ്

chanakya news
-Advertisements-

സിനിമാതാരം മാലാ പാർവതിയുടെ മകൻ അനന്ത കൃഷ്ണൻ മേക്കപ്പ് ആര്ടിസ്റ്റായ സീമ വിനീതിന് ഫേസ്ബുക്കിലൂടെ അ-ശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവം വലിയ രീതിയിലുള്ള ചർച്ചാ വിഷയമായി മാറിയിരിന്നു. നിരവധി പ്രമുഖർ വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. എന്നാൽ തന്റെ മകൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാനും ഒടുവിൽ മാലാ പാർവതി ശ്രമം നടത്തിയിരുന്നു. ഇരുവരുടെയും പരസ്പര സമ്മതത്തോടെയാണ് സന്ദേശങ്ങൾ കൈമാറ്റിയതെന്നുള്ള തരത്തിൽ വരെ പ്രചരണം നടന്നിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി സംവിധായകനായ അലി അക്ബറും രംഗത്തെത്തിയിരിക്കുകയാണ്.

അമ്മ മുൻകൈയ്യെടുത്ത് ആ ചെക്കന് വേണ്ടത് ഒപ്പിച്ചു കൊടുക്കുക. 69 ഓ 9 ഓ ന്താച്ചാലും വേണ്ടില്ല, ല്ലെച്ചാ അതങ്ങട്ട് ചെത്തിക്കളയ്ക, അത്ര തന്നെ… എന്നായിരുന്നു അലി അക്ബർ ഈ വിഷയത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. ആയിരക്കണക്കിന് ആളുകൾ പോസ്റ്റ്‌ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്‌യുകയുമുണ്ടായി. അ-ശ്ലീല സന്ദേശ വിഷയത്തിൽ മാലാ പാർവതിയുടെ മകൻ തന്നോട് മാപ്പ് പറഞ്ഞതായി ചൂണ്ടിക്കാട്ടി സീമ വിനീത് ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ്‌ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

-Advertisements-