Wednesday, April 17, 2024
-Advertisements-
KERALA NEWSഅള്ളാഹുവിന് നന്ദി അവസാനം എന്റെ കൊറോണ റിസൾട്ട് വന്നു നെഗറ്റീവ് ; പാകിസ്താനിയുടെ ഫേസ്‌ബുക്ക്...

അള്ളാഹുവിന് നന്ദി അവസാനം എന്റെ കൊറോണ റിസൾട്ട് വന്നു നെഗറ്റീവ് ; പാകിസ്താനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് ചിരി നിർത്താൻ പറ്റാതെ ഇന്ത്യക്കാർ

chanakya news
-Advertisements-

കൊറോണ വൈറസ് ടെസ്റ്റ് കഴിഞ്ഞു ടെസ്റ്റ് റിസൾട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പാകിസ്താനിയുടെ പോസ്റ്റ് കണ്ട് ചിരി നിർത്താനാവാതെ ഇന്ത്യക്കാർ. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ സ്വദേശി ഷെയ്ൻ അസീസ് എന്ന യുവാവ് കൊറോണ നിരീക്ഷണത്തിൽ ഇരിക്കേയുള്ള റിപ്പോർട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ കൊറോണയും മറ്റും നെഗറ്റീവ് ആണെങ്കിലും ടെസ്റ്റിൽ എച് ഐ വി പോസിറ്റീവ് ആയിരുന്നു. ഇതാണ് അല്ലാഹുവിന് നന്ദി പറഞ്ഞ് യുവാവ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

എയ്‌ഡ്‌സ്‌ രോഗി ആണെന്നുള്ള വിവരം അറിയാതെയാണ് യുവാവ് പോസ്റ്റ് ചെയ്തതെന്ന് വ്യക്തം. യുവാവിന്റെ പോസ്റ്റിന് ഇതിനോടകം തന്നെ ഇരുപത്തിനായിരത്തിലധീകം ലൈക്കും മുപ്പത്തിനായിരത്തിലധീകം ഷെയറും ലഭിച്ചിട്ടുണ്ട്. പലരും കമന്റായി എച്ചഐവിയുടെ കാര്യം പറയുന്നുണ്ടെങ്കിലും യുവാവ് അതിനൊന്നും മറുപടി നൽകുന്നില്ല. പാകിസ്ഥനിയല്ലേ ഇത്രയും വിവരമേ കാണു എന്നത് കൊണ്ട് ആരും കൂടുതൽ ഒന്നും പറയാൻ പോകുന്നുമില്ല എന്നാണ് റിപ്പോർട്ട്.

-Advertisements-