Thursday, March 28, 2024
-Advertisements-
KERALA NEWSഅവരുടെ ഫാൻസ്‌ ഗുണ്ടകളാണ്, പണി ചെയ്ത് ജീവിക്കാൻ പറയൂ

അവരുടെ ഫാൻസ്‌ ഗുണ്ടകളാണ്, പണി ചെയ്ത് ജീവിക്കാൻ പറയൂ

chanakya news
-Advertisements-

മലയാള സിനിമയിൽ ഇപ്പോൾ നടക്കുന്നത് സൂപ്പർ താരങ്ങളുടെ ആരാധകർ ഗുണ്ടകളെ പോലെയാണ് എന്ന് മുതിർന്ന നേതാവും സംസ്ഥാന അവാർഡ് ജേതാവുമായ ഇന്ദ്രൻസ് രംഗത്ത്. ഫാൻസ്‌ അസോസിയേനുകൾക്ക് എതിരെ കടുത്ത ഭാഷയിലാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. ഇത്തരക്കാരെ പ്രോത്സഹിപികുന്നത് നല്ലതല്ല എന്നും താരം പറയുന്നു.

ഫാൻസ്‌ അസോസിയേഷനുകൾ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും മോഹൻലാലും മമ്മൂട്ടിയും അടങ്ങിയ മുൻനിര താരങ്ങൾ. ഇവരെ പോലെയുള്ള ഫാൻസിനോട് പഠിക്കാനും പണി എടുക്കാനും ആവിശ്യപെടാൻ താരങ്ങൾ തയാറാകണം എന്നും ഇന്ദ്രൻസ് പറയുന്നു. ഫാൻസ്‌ അസോസിയേഷന്റെ പേര് പറഞ്ഞു നല്ല പടങ്ങൾ കൂവി തോൽപിക്കാൻ നടക്കുന്നവരെ പുതു തലമുറ മാതൃകയാക്കരുത് ഇന്ദ്രൻസ് നിർദേശിക്കുന്നു.

-Advertisements-