Thursday, March 28, 2024
-Advertisements-
KERALA NEWSആഡംബര വാഹനമായ പോർഷെയുടെ കരേര എസ് സ്വന്തമാക്കിയ സന്തോഷത്തിലാണ് ഫഫഹദും നശ്രിയയും

ആഡംബര വാഹനമായ പോർഷെയുടെ കരേര എസ് സ്വന്തമാക്കിയ സന്തോഷത്തിലാണ് ഫഫഹദും നശ്രിയയും

chanakya news
-Advertisements-

ആഡംബര വാഹനമായ പോർഷെയുടെ കരേര എസ് സ്വന്തമാക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട താരജോഡികളായ ഫഹദും നസ്രിയയും. കരേര എസിന്റെ പൈത്തൺ ഗ്രീൻ കളറിലുള്ള കാറാണ് ഇവർ സ്വന്തമാക്കിയത്. ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച്‌ ധാരാളം കസ്റ്റമൈസേഷനും വരുത്താന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 1.90കോടി രൂപയാണ്. 2981 സിസി എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. കാറിന്റെ ഏറ്റവും വലിയ പ്രത്യേകത നിലവില്‍ ഈ നിറത്തില്‍ ഇന്ത്യയില്‍ ഉള്ളത് ഫഹദിന്റെ ഈ ഒരു വാഹനം മാത്രമാണ്.

-Advertisements-