Saturday, April 20, 2024
-Advertisements-
TECHNOLOGYആപ്പിൾ ഫോണിന്റെ ഏത് ലോക്കും തുറക്കുന്ന ആപ്പ്, വെല്ലുവിളിയുമായി ഹാക്കർമാർ

ആപ്പിൾ ഫോണിന്റെ ഏത് ലോക്കും തുറക്കുന്ന ആപ്പ്, വെല്ലുവിളിയുമായി ഹാക്കർമാർ

chanakya news
-Advertisements-

ഫോണുകളുടെ കാര്യത്തിൽ ലോകത്ത് ഏറ്റവും നല്ല സെക്യൂരിറ്റി ഉറപ്പാക്കുന്ന കമ്പനിയാണ് ആപ്പിൾ എന്നാൽ ആപ്പിൾ കമ്പനിയെ പോലും വെല്ലുവിളിച്ചു സുരക്ഷാ ഭീഷണിയുമായി എത്തിയിരിക്കുകയാണ് ഹാക്കർമാർ. ഐ ഫോണുകളിലെ ലോക്ക് മാറ്റുന്ന ജയിൽ ബ്രേക്ക്‌ ടൂൾ കണ്ടെത്തിയാണ് വിവരങ്ങൾ.

ഏറ്റവും ഒടുവിൽ ഇറങ്ങിയ ഐഒഎസ് 13.5 ൽ വരെ ഇ ടൂൾ ഉപഗോഗിച്ചു ഹാക്ക് ചെയ്യാമെന്നാണ് ടെക്നോളജി വെബ്സൈറ്റായ ടെക്രെഞ്ച് പറയുന്നത്. Uncover´എന്ന ഹാക്കർ സംഘമാണ് ഇതിന് പിന്നില്ലെന്നും എന്നാൽ ഇ ടൂളിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. Iphon ഉപഗോഗിക്കുന്നവർക്ക് apple നൽകുന്ന സുരക്ഷയിൽ വീഴ്ച ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

-Advertisements-