Thursday, April 25, 2024
-Advertisements-
KERALA NEWSആർ എസ് എസ് പ്രവർത്തകരെ വ-ധിക്കാൻ ശ്രമം: സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

ആർ എസ് എസ് പ്രവർത്തകരെ വ-ധിക്കാൻ ശ്രമം: സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

chanakya news
-Advertisements-

പത്തനംതിട്ട: ആർ എസ് എസ് പ്രവർത്തകരെ വ-ധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. സദാനന്ദപുരം നിരപ്പു വീട്ടിൽ കലേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരണൂരിൽ ആർഎസ്എസ് പ്രവർത്തകരെ വ-ധിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം അറസ്റ്റ് ചെയ്തത്. ആർഎസ്എസ് പ്രവർത്തകരായ സുബിൻ ദേവ്, സൂരജ് എന്നിവരെയാണ് കൊ-ലപ്പെടുത്താൻ ശ്രമിച്ചത്. പ്രദേശത്ത് ശാഖ നടത്തുന്നതിലുള്ള പകയാണ് കൊലപാതക ശ്രമത്തിലേക്ക് എത്തിച്ചേർന്നത്.

ഇയാൾ മറ്റു പല കൊ-ലക്കേസുകളിലും പ്രതിയായിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. കേസിലെ മറ്റു പ്രതികളെ ആദ്യമേ അറസ്റ്റ് ചെയ്തിരുന്നു. കൊട്ടാരക്കര എസ് ഐ രാജീവ്‌, എ എസ് ഐമാരായ അനിൽ കുമാർ ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിലെ പ്രതിയായ കലേഷിനെ പിടികൂടിയത്.

-Advertisements-