Saturday, April 20, 2024
-Advertisements-
TECHNOLOGYഇനി കുട്ടികൾക്കും ഫേസ്‌ബുക്ക് ; ഫേസ്‌ബുക്ക് കിഡ്‌സ് വേർഷൻ പുറത്തിറങ്ങി

ഇനി കുട്ടികൾക്കും ഫേസ്‌ബുക്ക് ; ഫേസ്‌ബുക്ക് കിഡ്‌സ് വേർഷൻ പുറത്തിറങ്ങി

chanakya news
-Advertisements-

ലോക്ക് ഡൌൺ സമയത്ത് വീട്ടൽ തന്നെ കഴിയേണ്ടി വരുന്ന കുട്ടികൾക്ക് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നും നൽകിയ പുതിയ മെസ്സജർ അപ്ലിക്കേഷനാണ്‌ മെസ്സജർ കിഡ്സ്‌ അപ്ലിക്കേഷൻ. വീഡിയോ ചാറ്റ് അപ്ലിക്കേഷൻ ഉടൻ തന്നെ പുറത്തിറാക്കുമെന്നാണ് ഫേസ്ബുക് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായി ഇ സേവനം ലഭ്യമാകുന്നത് ഇന്ത്യ ഉൾപ്പടെ 70 ൽ അധികം രാജ്യങ്ങലക്കാണ്.

മാതാപിതാക്കൾക്ക് പൂർണമായും നിയന്ത്രിക്കാൻ കഴിയുന്ന ഇ അപ്ലിക്കേഷനിൽ 13 വയസിൽ താഴെ ഉള്ള കുട്ടികൾക്ക് അവരുടെ സഹപാഠികളുമായും കുടുംബവുമായി മറ്റും സമ്പർക്കം പുലർത്താനും സാധിക്കും. ഗ്രൂപ്പ്‌ ചാറ്റ് അടക്കം ഉള്ള അപ്ലിക്കേഷനിൽ ആരൊക്കെ പുതിയതായി ഗ്രൂപ്പ്‌ അംഗങ്ങളായി എന്ന് മാതാപിതാക്കൾക്കും സന്ദേശം ലഭിക്കുന്ന തരത്തിലാണ് അപ്ലിക്കേഷൻ രൂപകൽപന ചെയ്തിരിക്കുന്നത്.

-Advertisements-