Friday, March 29, 2024
-Advertisements-
ENTERTAINMENTഈ ഡാൻസ് കണ്ടാൽ നിങ്ങളുടെ കണ്ണ് തള്ളും ; സോഷ്യൽ മീഡിയ കീഴടക്കി കോച്ച് സുന്ദരി

ഈ ഡാൻസ് കണ്ടാൽ നിങ്ങളുടെ കണ്ണ് തള്ളും ; സോഷ്യൽ മീഡിയ കീഴടക്കി കോച്ച് സുന്ദരി

chanakya news
-Advertisements-

ലോക്ക് ഡൌൺ സമയത്തെ അവധി പലരും പല രീതിയിലാണ് ആസ്വദിക്കുന്നത്. ചിലർ പാചകവും കൃഷിയുമായി മുന്നോട്ട് പോകുമ്പോൾ മറ്റ് ചിലർ ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ അപ്പുകളിൽ സജീവമാകുവാണ്. പാചക രംഗത്ത് ബക്കറ്റ് ചിക്കനും മറ്റും സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ ചിലർ ഡാൻസ്, മിമിക്രി തുടങ്ങിയവ കൊണ്ടും രംഗത്ത് ഉണ്ട്.

എന്നാൽ ഇപ്പോൾ വൈറലാകുന്നത് ഒരു കൊച്ചു മിടുക്കിയുടെ ഡാൻസ് പെർഫോമെൻസാണ്. ഹിന്ദി ഗാനത്തിന് ചുവട് വെക്കുന്ന കുട്ടിയുടെ അസാമാന്യ മെയ് വഴക്കമാണ് വീഡിയോയിൽ ഏറെ ശ്രദ്ധയാകര്ഷിക്കുന്നത്. കുട്ടി ആരാണ് എന്ന് ചോദ്യം സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ടെങ്കിലും ആരാണ് ഈ കൊച്ചു മിടുക്കി എന്ന് വ്യക്തമല്ല.

-Advertisements-