Thursday, March 28, 2024
-Advertisements-
KERALA NEWSഎന്റെ ലൈഫിൽ ഇവർക്ക് പകരംവെയ്ക്കാൻ ഒന്നിനുമാകില്ലെന്ന് നീലക്കുയിൽ പരമ്പരയിലെ കസ്തൂരി

എന്റെ ലൈഫിൽ ഇവർക്ക് പകരംവെയ്ക്കാൻ ഒന്നിനുമാകില്ലെന്ന് നീലക്കുയിൽ പരമ്പരയിലെ കസ്തൂരി

chanakya news
-Advertisements-

പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ നീലക്കുയിൽ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അതിലെ പ്രധാന കഥാപാത്രമായ കസ്തൂരി എന്ന പെൺകുട്ടിയുടെ വേഷമണിഞ്ഞ സ്നിഷ ഇൻസ്റ്റഗ്രാമിൽ ഉള്ള പങ്കുവെച്ച് ഒരു പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…

ഇതാണെന്റെ second family.. എന്റെ നീലക്കുയിൽ കുടുംബം.. എന്റെ എല്ലാ പൊട്ടത്തരങ്ങളും കേട്ടും കണ്ടും, ഞാൻ പറയുന്ന ഓരോ അളിഞ്ഞ തമാശകൾ കേട്ട് ചിരിച്ചും, എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കെയർ ചെയ്തും സ്നേഹിച്ചും കൊണ്ട് നടന്ന എന്റെ പ്രിയപെട്ടവരാണിവർ.. ഇനി ഒരിക്കലും ഇങ്ങനൊരു കുടുംബത്തെയോ ഇങ്ങനൊരു ടീമിനെയോ എന്റെ ലൈഫിൽ കിട്ടില്ല എന്നെനിക്ക് ഉറപ്പാണ്.. എന്റെ ലൈഫിൽ ഇവർക്ക് പകരം വെക്കാൻ മറ്റൊന്നിനും ആകില്ല.. Love uu soo much my drss?❤️Nd one’s again thanku all my dr audience, each nd everyone fr ur love and support.. ഇതുവരെ എനിക്ക് നിങ്ങൾ തന്നുകൊണ്ടിരുന്ന സ്നേഹവും സപ്പോർട്ടും ഇനി അങ്ങോട്ടു തുടർന്നും ഉണ്ടാകണം..? Love Uuuu Alllll?❤️

View this post on Instagram

ഇതാണെന്റെ second family.. എന്റെ നീലക്കുയിൽ കുടുംബം.. എന്റെ എല്ലാ പൊട്ടത്തരങ്ങളും കേട്ടും കണ്ടും, ഞാൻ പറയുന്ന ഓരോ അളിഞ്ഞ തമാശകൾ കേട്ട് ചിരിച്ചും, എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കെയർ ചെയ്തും സ്നേഹിച്ചും കൊണ്ട് നടന്ന എന്റെ പ്രിയപെട്ടവരാണിവർ.. ഇനി ഒരിക്കലും ഇങ്ങനൊരു കുടുംബത്തെയോ ഇങ്ങനൊരു ടീമിനെയോ എന്റെ ലൈഫിൽ കിട്ടില്ല എന്നെനിക്ക് ഉറപ്പാണ്.. എന്റെ ലൈഫിൽ ഇവർക്ക് പകരം വെക്കാൻ മറ്റൊന്നിനും ആകില്ല.. Love uu soo much my drss?❤️Nd one's again thanku all my dr audience, each nd everyone fr ur love and support.. ഇതുവരെ എനിക്ക് നിങ്ങൾ തന്നുകൊണ്ടിരുന്ന സ്നേഹവും സപ്പോർട്ടും ഇനി അങ്ങോട്ടു തുടർന്നും ഉണ്ടാകണം..? Love Uuuu Alllll?❤️

A post shared by Snisha Chandran (@snisha_chandran) on

-Advertisements-