Friday, March 29, 2024
-Advertisements-
KERALA NEWSഎൻഐഎ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണെന്ന് കെടി ജലീൽ

എൻഐഎ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണെന്ന് കെടി ജലീൽ

chanakya news
-Advertisements-

എൻ ഐ എ വിളിപ്പിച്ചത് മൊഴി രേഖപ്പെടുത്താനാണെന്നും ചോദ്യം ചെയ്യാനല്ലെന്നും മന്ത്രി കെടി ജലീൽ. ഇന്ന് രാവിലെയാണ് കെടി ജലീലിനെ എൻ ഐ എ ഓഫീസിലേക്ക് വിളിപ്പിച്ചത്. തന്നോട് മൊഴി രേഖപ്പെടുത്താനാണ് ആവശ്യപ്പെട്ടതെന്നും ചോദ്യം ചെയ്യൽ അല്ലായിരുന്നെന്നുമാണ് മണിക്കൂറുകൾക്ക് ശേഷം പുറത്തിറങ്ങിയ മന്ത്രി പറഞ്ഞത്.

എൻ ഐ എ തന്നോട് സ്വർണക്കടത്തുമായി ബന്ധപെട്ടതൊന്നും ചോദിച്ചില്ലെന്നും. മതഗ്രന്ഥം കൊണ്ടുവന്നതിനെ കുറിച്ച് മൊഴി നൽകാനാണ് ആവശ്യപ്പെട്ടതെന്നും. മൊഴി നൽകിയിട്ടുണ്ടെന്നും മന്ത്രി ജലീൽ വ്യക്തമാക്കി.

-Advertisements-