Thursday, April 18, 2024
-Advertisements-
KERALA NEWSഒന്നരവയസുകാരനെ എറിഞ്ഞു കൊന്ന സംഭവം ; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

ഒന്നരവയസുകാരനെ എറിഞ്ഞു കൊന്ന സംഭവം ; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

chanakya news
-Advertisements-

കണ്ണൂർ ; ഒന്നരവയസുകാരനെ കരിങ്കല്ലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ‘അമ്മ ശരണ്യക്ക് പിറകെ ഡിവൈഎഫ്ഐ പ്രവർത്തകനായ കാമുകനും അറസ്റ്റിലായി. ശരണ്യയുടെ കാമുകൻ നിധിൻ ആണ് അറസ്റ്റിലായത്. പ്രേരണാ കുറ്റത്തിനാണ് നിധിനെ പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയെ കൊലപ്പെടുത്തതാണ് കാമുകനായ നിഥിന്റെ പ്രേരണ ഉള്ളതായി ശരണ്യയുടെ ഭർത്താവ് പൊലീസിന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നിധിനെ അറസ്റ്റ് ചെയ്തത്. നിധിൻ ഡിവൈഎഫ്ഐ പ്രവർത്തകനായതിനാൽ പോലീസ് നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു.

-Advertisements-