Saturday, April 20, 2024
-Advertisements-
ENTERTAINMENTഓപ്പോ A31 6 ജിബി ഫോണുകൾ ഇന്ത്യയിൽ എത്തി സവിശേഷതകൾ

ഓപ്പോ A31 6 ജിബി ഫോണുകൾ ഇന്ത്യയിൽ എത്തി സവിശേഷതകൾ

chanakya news
-Advertisements-

ലോക്ക് ഡൌൺ സമയത്തും വിപണി പിടിക്കാൻ ഒരുങ്ങുകയാണ് ഓപ്പോ. പുതിയതായി ഇറക്കിയ ഓപ്പോ A31 ഫോണുകളുടെ 6 ജിബി വേർഷനാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതിന് മുന്നേ ഓപ്പോ A31 4 ജിബി 64 ജിബി സ്റ്റോറേജ് പുറത്ത് ഇറക്കിയിരുന്നു.

Physical fingure print sensor ഇ ഫോണിന്റെ സവിശേഷതയാണ് tripple rear camera, 4230 Mah ബാറ്ററിയും ഇ മോഡൽ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Oppo A31 ഫോണുകളുടെ രണ്ട് പതിപ്പിനും വാറന്റി ഉൾപ്പടെ ഉള്ളവ കമ്പനി നൽകുന്നുണ്ട്. ക്യാഷ് ബാക്ക് ഓഫർ ലഭിക്കാൻ ബാങ്ക് ഓഫ് ബറോഡ, ഫെഡറൽ ബാങ്ക് എന്നിവയിലൂടെ സഹായിക്കും. 14,990 രൂപയാണ് ഇ മോഡലിന് ഓപ്പോ നൽകിയിരിക്കുന്ന വില.

-Advertisements-