Wednesday, April 24, 2024
-Advertisements-
NATIONAL NEWSകടുത്ത നെഞ്ച് വേദനയെ തുടർന്ന് മുൻ പ്രധനമന്ത്രി മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കടുത്ത നെഞ്ച് വേദനയെ തുടർന്ന് മുൻ പ്രധനമന്ത്രി മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

chanakya news
-Advertisements-

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രിയെ കടുത്ത നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിലേക്ക് മാറ്റിയത്​.

ഡോക്ടർമാർ പരിശോധിച്ചു വരികയാണെന്നും. നിരീക്ഷണത്തിൽ കഴിയുകയാണെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്

-Advertisements-