Friday, March 29, 2024
-Advertisements-
KERALA NEWSകണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു: പിന്നിൽ സിപിഎമെന്ന് ബിജെപി

കണ്ണൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു: പിന്നിൽ സിപിഎമെന്ന് ബിജെപി

chanakya news
-Advertisements-

കണ്ണൂർ: പാനൂരിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. പെയിന്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്നതിനിടയിലാണ് നിഖിലേഷ്, സഹോദരനായ മനീഷ് എന്നിവർക്ക് വെട്ടേറ്റത്. ഇരുവരെയും ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അക്രമണം നടത്തിയതിന്റെ പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.

-Advertisements-