Thursday, March 28, 2024
-Advertisements-
KERALA NEWSകനത്ത മഴ ; വൈക്കം മഹാദേവ ക്ഷേത്രത്തിൽ 35 ലക്ഷം രൂപയുടെ നാശനഷ്ടം

കനത്ത മഴ ; വൈക്കം മഹാദേവ ക്ഷേത്രത്തിൽ 35 ലക്ഷം രൂപയുടെ നാശനഷ്ടം

chanakya news
-Advertisements-

കനത്ത മഴയിലും കാറ്റിലും വൈക്കത്ത് 2.34 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്ക് വീടുകളും കെട്ടിടങ്ങൾക്കും പുറമെ വൈദ്യുതി സംവിധാനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. 338 വീടുകൾ ഭാഗികമായും 23 വീടുകൾ സരമായും തകർന്നു.

വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം കനത്ത മഴയിലും കാറ്റിലും തകർന്നിരുന്നു. 35 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക കണക്ക്. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ കളക്ടർ സന്ദർശിച്ച് വിലയിരുത്തി.

-Advertisements-