Thursday, March 28, 2024
-Advertisements-
KERALA NEWSകസ്റ്റംസ് എത്തിയപ്പോൾ നെഞ്ച് വേദന ; ശിവശങ്കരനെ പ്രവേശിപ്പിച്ചത് ഭാര്യ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ

കസ്റ്റംസ് എത്തിയപ്പോൾ നെഞ്ച് വേദന ; ശിവശങ്കരനെ പ്രവേശിപ്പിച്ചത് ഭാര്യ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ

chanakya news
-Advertisements-

തിരുവനന്തപുരം : കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ നെഞ്ച് വേദനയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻ പ്രിന്സിപ്പിൽ സെക്രട്ടറി എം ശിവശങ്കരന്റെ ആരോഗ്യ നിലയിൽ പുരോഗതി. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലാണ് ശിവശങ്കരനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനായി കൂട്ടികൊണ്ട് പോകാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഇതിനിടെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിക്കുകയും തുടർന്ന് ഭാര്യയോടൊപ്പം ആശുപത്രിയിൽ എത്തുകയായിരുന്നു.

-Advertisements-