Friday, March 29, 2024
-Advertisements-
ENTERTAINMENTകാമുകന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു ; ആദ്യ പ്രണയത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്

കാമുകന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നു ; ആദ്യ പ്രണയത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്

chanakya news
-Advertisements-

റിയാലിറ്റി ഷോകളിൽ കൂടി മലയാളത്തിൽ സുപരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിങ്ങർ, ബിഗ്‌ബോസ് സീസൺ വൺ തുടങ്ങിയ പരിപാടിയിലും രഞ്ജിനി ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. പല വിവാദങ്ങളും രഞ്ജിനിയെ ചുറ്റിപറ്റി വെളിയിൽ വന്നിട്ടുമുണ്ട്.

യാത്രകൾ ഏറെ ഇഷ്ടപെടുന്ന രഞ്ജിനി യാത്ര പോകുന്നതിന് മുൻപ് ആ സ്ഥലത്തെ പറ്റിയും അവിടുത്തെ കാര്യങ്ങളെ പറ്റിയും നന്നായി പഠിക്കുമെന്നും പോകുന്ന യാത്രയിൽ തന്നെ ആരും പറ്റിക്കാതെ ഇരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും രഞ്ജിനി പറയുന്നു.

നഷ്ട്ടപ്രണയത്തെയും പറ്റി മനസ്സ് തുറന്ന രഞ്ജിനി തന്റെ ജീവിതത്തിൽ സംഭവിച്ച അബദ്ധത്തെ പറ്റി പറയാനും മറന്നില്ല. സ്ട്രോങ്ങ്‌ മൈൻഡ് ഉള്ള ഒരാളെ കല്യാണം കഴിച്ചാൽ ഇ എടുത്ത് ചാട്ടം മാറ്റാൻ കഴിയുമെന്ന് കരുതി പക്ഷെ ഒരേ സമയം രണ്ട് കാമുകി അയാൾക് ഉണ്ടെന്ന് അറിയാൻ വൈകി പോയി.

വേറെ കാമുകി ഉണ്ടെന്ന് അറിഞ്ഞപ്പോൾ അതിനെയും കൂട്ടി അയാളുടെ വീട്ടിൽ പോയി ഇനി ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ താല്പര്യമില്ലന്ന് അറിയിച്ചു, പെൺകുട്ടിക്ക് ബന്ധം തുടരണം എങ്കിൽ തുടരാം എന്ന് പറഞ്ഞു ആ കഥ അവസാനിപ്പിച്ചു. അതിന് ശേഷം തനിക്ക് ആരെയും വിശ്വാസമില്ലെന്നും രഞ്ജിനി പറയുന്നു.

-Advertisements-