Friday, March 29, 2024
-Advertisements-
NATIONAL NEWSകാമുകിയുടെ നിർദേശപ്രകാരം യുവാവ് മാതാപിതാക്കളെയും ഭാര്യയെയും കൊ-ലപ്പെടുത്തി: ഒടുവിൽ ഇരുവരും പിടിയിൽ

കാമുകിയുടെ നിർദേശപ്രകാരം യുവാവ് മാതാപിതാക്കളെയും ഭാര്യയെയും കൊ-ലപ്പെടുത്തി: ഒടുവിൽ ഇരുവരും പിടിയിൽ

chanakya news
-Advertisements-

കാമുകിയ്ക്ക് വേണ്ടി സ്വന്തം മാതാവിനെയും പിതാവിനെയും സഹോദരിയെയും ഭാര്യയെയും കൊ-ലയാളികളെ ഉപയോഗിച്ച് കൊ-ലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സംഭവം നടന്നത് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ്. ധുമാൻഗഞജിലെ പ്രിതംനഗർ സ്വദേശികളായ തുളസിദാസ്‌ (65), ഭാര്യ കിരൺ, (60), മകളായ നിഹാരിക(37) മരുമകൾ എന്നിവരെയാണ് പ്രതി ഗു-ണ്ടകളെ ഉപയോഗിച്ച് കൊ-ലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കൊ-ലപതകത്തിനു പിന്നിൽ പ്രവർത്തിച്ചത് ആതിഷ് ആണെന്നുള്ള കാര്യം മനസിലായത്.

കൃത്യം നിർവഹിക്കുന്നതിന് വേണ്ടി വാടക കൊ-ലയാളികളെ ഉപയോഗിച്ചതായി ആതിഷ് പോലീസിന് മുൻപാകെ സമ്മതിച്ചിട്ടുണ്ട്. കാമുകിയായ രഞ്ജന ശുക്ലയുടെ പ്രേരണയിലാണ് കൊ-ലപാതകം നടത്തിയതെന്നും പ്രതി പോലീസിന് മുൻപാകെ സമ്മതിച്ചിട്ടുണ്ട്. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊ-ലപാതകം നടത്തിയ വാടക ഗു-ണ്ടകളായ ഉമേന്ദ്ര ദ്വിവേദി, അനൂജ് ശ്രീവാസ്തവ എന്നിവരെയും പോലീസ് പിടികൂടി. കൊ-ലതകത്തിനു ഉപയോഗിച്ച ആയുധം, കാർ മൊബൈൽ ഫോൺ ഒരുലക്ഷം രൂപ എന്നിവയും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു.

-Advertisements-