Saturday, April 20, 2024
-Advertisements-
KERALA NEWSകെഎസ്എഫ്ഇ റൈഡ് നടത്തിയത് പിണറായി വിജയൻറെ വിജിലൻസ് ആണെന്ന് ഉമ്മൻ ചാണ്ടി

കെഎസ്എഫ്ഇ റൈഡ് നടത്തിയത് പിണറായി വിജയൻറെ വിജിലൻസ് ആണെന്ന് ഉമ്മൻ ചാണ്ടി

chanakya news
-Advertisements-

തിരുവനന്തപുരം : പ്രതിപക്ഷത്തോടും സ്വന്തം പാർട്ടിയോടും പിണറായി ഒരു കാര്യവും ചർച്ച ചെയ്യുന്നില്ല. പിണറായി വിജയന്റേത് ഏകാധിപത്യ സ്വഭാവമാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെഎസ്എഫ്ഇ റൈഡ് നടത്തിയത് പിണറായി വിജയൻറെ വിജിലൻസ് ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം കെ എസ എഫ് ഇ വിഷയത്തിൽ തോമസ് ഐസക്കിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്. മന്ത്രിമാർ വികാര പ്രകടനങ്ങൾ നടത്തരുത് എന്നും കേന്ദ്രനേത്രത്വം.

-Advertisements-