Friday, April 19, 2024
-Advertisements-
KERALA NEWSകെ സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ ഉറപ്പാക്കി സംസ്ഥാന സർക്കാർ ; സുരക്ഷയ്ക്കായി രണ്ട് പൊലീസുകാരെ...

കെ സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ ഉറപ്പാക്കി സംസ്ഥാന സർക്കാർ ; സുരക്ഷയ്ക്കായി രണ്ട് പൊലീസുകാരെ നിയോഗിച്ചു

chanakya news
-Advertisements-

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ ഉറപ്പാക്കി സംസ്ഥാന സർക്കാർ. കെ സുരേന്ദ്രന്റെ സുരക്ഷയ്ക്കായി രണ്ട് പൊലീസുകാരെ നിയോഗിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് സുരക്ഷാ നൽകാൻ ഉത്തരവിറക്കിയത്. എന്നാൽ കേരള പോലീസിൽ വിശ്വാസമില്ലെന്നും തനിക്ക് സുരക്ഷാ ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

-Advertisements-