Friday, April 19, 2024
-Advertisements-
NATIONAL NEWSകേന്ദ്രമന്ത്രി അമിത്ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

കേന്ദ്രമന്ത്രി അമിത്ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

chanakya news
-Advertisements-

കേന്ദ്രമന്ത്രി അമിത്ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഇന്നലെ രാത്രി 11 മണിയോടെ ശ്വസന സംബന്ധമായ അസ്വസ്ഥതയെ തുടർന്നാണ് അമിത്ഷായെ എയിംസ് ൽ പ്രവേശിപ്പിച്ചത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് നേരത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും കോവിഡ് മുക്തനായി ആശുപത്രി വിടുകയും ചെയ്തിരുന്നു. കോവിഡ് രോഗം ബദ്ധമായെങ്കിലും അദ്ദേഹത്തിന് ശ്വാസ തടസം നേരിട്ടിരുന്നതായി അമിത്ഷായുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

-Advertisements-