Friday, March 29, 2024
-Advertisements-
KERALA NEWSകേരളത്തിന് ആശ്വാസം ; ഒരു കോവിഡ് ബാധ പോലും ഇന്ന് റിപ്പോർട്ട് ചെയ്തില്ല

കേരളത്തിന് ആശ്വാസം ; ഒരു കോവിഡ് ബാധ പോലും ഇന്ന് റിപ്പോർട്ട് ചെയ്തില്ല

chanakya news
-Advertisements-

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആശ്വാസം ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തില്ല. കൂടാതെ 9 പേരുടെ വൈറസ് ബാധ മാറുകയും ചെയ്തു. ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഉണ്ടായ പ്രതിസന്ധികൾക്കിടെ ഇതാദ്യമായാണ് കോവിഡ് ബാധിതരായില്ലാത്ത ഒരു ദിവസം കടന്ന് പോകുന്നത്.

കാസർഗോഡ്, കണ്ണൂർ 4 വീതം കോവിഡ് റിപ്പോർട്ട് നെഗറ്റീവ് ആയി.ആശുപത്രികളിൽ 102 പേര് ചികിത്സയിലാണ്.

-Advertisements-