Friday, March 29, 2024
-Advertisements-
KERALA NEWSകേരളത്തിൽ ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു: കൂടുതൽ പേർക്ക് രോഗം സ്ഥിതീകരിച്ച ദിനമാണിന്നെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു: കൂടുതൽ പേർക്ക് രോഗം സ്ഥിതീകരിച്ച ദിനമാണിന്നെന്ന് മുഖ്യമന്ത്രി

chanakya news
-Advertisements-

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിതീകരിച്ച ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും, കാസറഗോഡ് ജില്ലയിൽ 18 പേർക്കും, പാലക്കാട്‌ ജില്ലയിൽ 16 പേർക്കും, ആലപ്പുഴയിൽ 7 പേർക്കും മലപ്പുറത്ത് 8 പേർക്കും, കോഴിക്കോട് 6 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിതീകരിച്ചത്.

ഇന്ന് സ്ഥിതീകരിച്ചവരിൽ വിദേശത്ത് നിന്നുള്ളവർ 31 പേരും അന്യസംസ്ഥാനത്തു നിന്നുള്ളവർ 48 പേരുമാണ്. സംസ്ഥാനത്ത് ഇന്ന് പുതിയതായി ആറ് ഹോട്ട്സ്പോട്ടുകൾ കൂടി ചേർത്തിട്ടുണ്ട്.

-Advertisements-