Thursday, April 25, 2024
-Advertisements-
NATIONAL NEWSകൊറോണയെ നിസാരമായി കാണുകയോ പുറത്തിറങ്ങുകയോ ചെയ്‌താൽ കനത്ത വില നൽകേണ്ടി വരും ; അമിത് ഷാ

കൊറോണയെ നിസാരമായി കാണുകയോ പുറത്തിറങ്ങുകയോ ചെയ്‌താൽ കനത്ത വില നൽകേണ്ടി വരും ; അമിത് ഷാ

chanakya news
-Advertisements-

കോവിഡ് ഇന്ത്യയിൽ പടർന്ന് പിടിക്കുമ്പോഴും അത് നിസാരമായി കണ്ട് തെരുവിൽ ഇറങ്ങുന്നവർക്ക് എട്ടിന്റെ പണി കൊടുക്കാൻ ഒരുങ്ങുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡെൽഹിൽ നടന്ന തിരക്കിട്ട യോഗത്തിലാണ് കർശന ശിക്ഷ നൽകാൻ യോഗം തീരുമാനിച്ചത് ഇതുവരെ ഇന്ത്യയിൽ 2301 കോവിഡ് കേസുകൾ സ്ഥിതികരിച്ചിട്ടുണ്ട്. രാജ്യത്ത് 56 പേർ ഇതുവരെ മരിച്ചു.

ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കൂടിയ യോഗത്തിൽ നിയന്ത്രണം തെറ്റിക്കുന്നവർക്ക് കനത്ത പിഴയും ആരോഗ്യപ്രവർത്തർക്ക് നേരെ അക്രമം ഉണ്ടായാൽ കേസ് എടുത്ത് 2 വർഷം ജയിൽ ഇടണം എന്നാണ് യോഗം തീരുമാനം. തീരുമാനത്തെ ആരോഗ്യ വകുപ്പ് സ്വാഗതം ചെയ്യുകയും തുടർന്ന് ഇന്ത്യയിൽ യുദ്ധ അടിസ്ഥാനത്തിൽ ഉള്ള സ്‌ഥിതിഗതികളാണ് എന്നും കോറോണക്ക് എതിരെ ഓരോത്തരും സ്വയം നിയന്ത്രണം ഏർപ്പെടുത്തണം എന്ന് സിഡിഎസ് തലവൻ ബിബിൻ റാവത് പറഞ്ഞു.

-Advertisements-