Wednesday, April 24, 2024
-Advertisements-
KERALA NEWSകോട്ടയത്തു 19 കാരനെ പീഡിപ്പിച്ച 62 കാരനായ മദ്രസ അദ്ധ്യാപകനെ അറെസ്റ്റ്‌ ചെയ്തു

കോട്ടയത്തു 19 കാരനെ പീഡിപ്പിച്ച 62 കാരനായ മദ്രസ അദ്ധ്യാപകനെ അറെസ്റ്റ്‌ ചെയ്തു

chanakya news
-Advertisements-

കോട്ടയം: മാനസികമായി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന 19 വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ പോലീസ് അറെസ്റ്റ്‌ ചെയ്തു.

അദ്ധ്യാപകനായ കോട്ടയം താഴത്തങ്ങാടി കക്കാംപറമ്പിൽ താജുദീനെയാണ് പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ അ ജെ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറെസ്റ്റ്‌ ചെയ്തത്. കുട്ടിയുടെ മാതാ പിതാക്കൾ പോലീസിൽ പീഡനം സംബന്ധിച്ച് പരാതി നൽകുക ആയിരുന്നു. കുട്ടി വീട്ടിൽ ഒറ്റയ്ക്ക് ഉള്ള സമയം നോക്കി ഇയാൾ എത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കുകയുമായിരുന്നു.

-Advertisements-