Saturday, April 20, 2024
-Advertisements-
NATIONAL NEWSകോവിഡ് 19: ആ-ത്മഹത്യ ശ്രമം നടത്തിയ മലയാളി നേഴ്സ് മ-രിച്ചു

കോവിഡ് 19: ആ-ത്മഹത്യ ശ്രമം നടത്തിയ മലയാളി നേഴ്സ് മ-രിച്ചു

chanakya news
-Advertisements-

ഡൽഹി: കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിൽ ആ-ത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് മ-രിച്ചു. കൊല്ലം പുനലൂർ സ്വദേശിയായ ബിസ്മി സഖറിയയാണ് മ-രിച്ചത്. ഡൽഹി ഗുരുഗ്രാമിലെ മേധാന്താ മെഡിസിറ്റിയിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബിസ്മി. കൊറോണ ലക്ഷണം കണ്ടതിനെ തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ മെയ് 28 പോസിറ്റീവായി സ്ഥിരീകരിക്കുകയായിരുന്നു.

ഇതിന്റെ മനോവിഷമത്തിൽ ബിസ്മി ആ-ത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. എന്നാൽ ഇത്രയും നാൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി കഴിഞ്ഞിരുന്ന ബിസ്മി ഒടുവിൽ മര-ണത്തിന് കീഴടങ്ങുകയായിരുന്നു.

-Advertisements-