Wednesday, April 24, 2024
-Advertisements-
NATIONAL NEWSജലദോഷത്തിനുള്ള മരുന്നെന്ന് പറഞ്ഞു പിതാവ് 19 കാരിയായ മകൾക്ക് ഉറക്കഗുളിക നൽകി ലൈം-ഗികമായി പീ-ഡിപ്പിച്ചു

ജലദോഷത്തിനുള്ള മരുന്നെന്ന് പറഞ്ഞു പിതാവ് 19 കാരിയായ മകൾക്ക് ഉറക്കഗുളിക നൽകി ലൈം-ഗികമായി പീ-ഡിപ്പിച്ചു

chanakya news
-Advertisements-

ബാംഗ്ലൂർ: ജലദോഷത്തിനുള്ള മരുന്നാണെന്ന് പറഞ്ഞു മകൾക്ക് ഉറക്കഗുളിക നൽകി പീ-ഡിപ്പിച്ചു നാൽപതുകാരനായ പിതാവ്. പെൺകുട്ടി പീ-ഡനത്തിനിരയായതിനെ തുടർന്ന് ഇക്കാര്യം രണ്ടാനമ്മയെ അറിയിച്ചെങ്കിലും അവർ ഇതിന് പ്രതികരിച്ചില്ല. തുടർന്ന് പെൺകുട്ടി ശുചിമുറിയിൽ പോയി രാസ ലായനി കഴിച്ച് ആ-ത്മഹത്യയ്ക്ക് ശ്രമം നടത്തുകയായിരുന്നു.

ജൂൺ 23ന് രാത്രി ജലദോഷം ഉണ്ടെന്ന് പറഞ്ഞപ്പോൾ പെൺകുട്ടിക്ക് പിതാവ് മരുന്നാണെന്ന് പറഞ്ഞു നൽകിയത് ഉറക്കഗുളികയായിരുന്നു. എന്നാൽ രാവിലെ എഴുന്നേറ്റപ്പോൾ തന്റെയൊപ്പം പിതാവ് കിടക്കുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടി പീ-ഡനത്തിനിരയായെന്നുള്ള കാര്യം മനസ്സിലാക്കി. തുടർന്ന് രണ്ടാനമ്മയോട് ഇക്കാര്യം പറഞ്ഞിട്ടും പ്രതികരിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിൽ പെൺകുട്ടി ആ-ത്മഹത്യ ചെയ്യുവാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

-Advertisements-